Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണി ആയിക്കഴിഞ്ഞാലും 'അബോര്‍ഷന്‍' സംഭവിക്കുന്നതിനുള്ള കാരണം!

02 MARCH 2017 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

വിവാഹം കഴിഞ്ഞു ഗര്‍ഭിണിയാകുന്ന മിക്കവരില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവിയാണ് കുഞ്ഞ് അബോര്‍ഷനായി പോയി. എന്താണ് അബോര്‍ഷനുള്ള പ്രധാനകാരണം..? ശ്രദ്ധയില്ലായ്മ കൊണ്ടാണെന്ന് പറയാറുണ്ട്.

അതേസമയം ഗര്‍ഭം അലസല്‍ അഥവാ അബോര്‍ഷന്റെ യാഥാര്‍ത്ഥകാരണം കണ്ടെത്താന്‍ പലപ്പോഴും സാധിച്ചിട്ടില്ല. ജനിതക പ്രശ്‌നങ്ങള്‍ കൊണ്ടും അബോര്‍ഷന്‍ ഉണ്ടാകാറുണ്ട്. വിവാഹത്തിനുശേഷം ഗര്‍ഭിണിയാകുന്നതിന് 3 മാസം മുമ്പു തന്നെ പോഷകങ്ങള്‍ കഴിച്ചു തുടങ്ങണം.

കാരണം ഗര്‍ഭധാരണത്തിന് മുമ്പ് അമ്മയാകാന്‍ പോകുന്ന സ്ത്രീ ആരോഗ്യവതിയായിരിക്കണം. ഗര്‍ണിയായി ആറുമാസത്തിനുള്ളില്‍ ഗര്‍ഭം നഷ്ടപ്പെട്ടാല്‍ ഗര്‍ഭം അലസല്‍ അഥവാ അബോര്‍ഷന്‍ എന്നു പറയാം.

ആദ്യത്തെ മൂന്നു മാസം ഗര്‍ഭം അലസാനുള്ള സാധ്യത ഏറെയാണ്. രക്തസ്രാവവുമായി വരുന്നവരെ അള്‍ട്രാസൌണ്ട് സ്‌കാനിങ്ങിന് വിധേയമാക്കിയാണ് അബോര്‍ഷന്‍ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നത്. കുഞ്ഞിന് ജീവനില്ലാത്ത അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ കണ്ടെത്തിയാല്‍ അബോര്‍ഷന്‍ ചെയ്യാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends