Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഫ്രഞ്ച് കിസ്സ് ചെയ്താല്‍ പകരുന്ന 7 തരം രോഗങ്ങള്‍!

18 MARCH 2017 03:51 PM IST
മലയാളി വാര്‍ത്ത

രണ്ടുപേര്‍ തമ്മില്‍ ചുംബിച്ചാലും അസുഖങ്ങള്‍ പകരുമോ..? അതെ എന്നാണ് ആരോഗ്യരംഗത്ത് നിന്നുളള വാര്‍ത്ത. ഒരാള്‍ ഒരു തവണ ചുംബിക്കുമ്പോള്‍ എട്ടു കോടിയോളം ബാക്ടീരിയയാണ് പുറത്തേക്ക് വരുന്നത്. ചുംബനം മൂലം പകരുന്ന 7 തരം അസുഖങ്ങള്‍ താഴെപ്പറയുന്നവയാണ്...

1. ജലദോഷം...

ജലദോഷമുള്ളയാള്‍ മറ്റൊരാളെ ചുംബിച്ചാല്‍, ആ ആള്‍ക്കും ജലദോഷം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉമിനീരിലൂടെ രോഗകാരിയായ അണുക്കള്‍ പ്രവഹിക്കുന്നതാണ് ഇതിന് കാരണം.

2. മോണോന്യൂക്ലിയോസിസ്/കിസ്സിങ് ഡിസീസ്...

ഉമിനീരിലുള്ള രോഗകാരിയായ വൈറസ് വഴിയാണ് മോണോന്യൂക്ലിയോസിസ് എന്ന അസുഖം പകരുന്നത്. ഈ അസുഖത്തിന് നിലവില്‍ വാക്‌സിനൊന്നും കണ്ടെത്തിയിട്ടില്ല.

3. മെനഞ്ചറ്റിസ്...

അത്യന്തം അപകടകരമായ മെനഞ്ചറ്റിസ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരാം. തലച്ചോറിനെയും സ്‌പൈനല്‍കോര്‍ഡിനെയും അപകടത്തിലാക്കുന്ന അസുഖമാണിത്. ഈ അസുഖത്തിന് കാരണമായ ബാക്ടീരിയ ഫ്രഞ്ച് കിസ്സിലൂടെ പകരമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

4. മുണ്ടിനീര്...

ഉമിനീര്‍ ഗ്രന്ഥികളിലൂടെ പകരുന്ന ഈ അസുഖത്തിന് കാരണം വൈറസാണ്. ചുംബനത്തിലൂടെ മുണ്ടിനീര് പകരാനുള്ള സാധ്യത കൂടുതലാണ്.

5. റൂബെല്ല...

റൂബെല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ് എന്ന അസുഖവും ചുംബനം വഴി മറ്റൊരാളിലേക്ക് പകരാം. അസുഖത്തിന് കാരണമായ വൈറസുകളാണ്, രോഗം ബാധിച്ച ഒരാളില്‍നിന്ന് ചുംബനത്തിലൂടെ മറ്റൊരാളിലേക്ക് പകരുന്നത്.

6. പകര്‍ച്ചപ്പനി...

ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്ന സാധാരണമായ അസുഖമാണിത്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴാണ് പകര്‍ച്ചപ്പനി കൂടുതലായി കാണുന്നത്. ശരീരത്തിലെ സ്രവങ്ങള്‍ വഴിയാണ് ഈ അസുഖം പകരുന്നത്. അതുകൊണ്ടുതന്നെ രോഗമുള്ളയാളെയോ, രോഗമുള്ളയാളോ മറ്റുള്ളവരെ ചുംബിക്കുമ്പോള്‍ അസുഖം പകരാനുള്ള സാധ്യത കൂടുതലാണ്.

7. പോളിയോ...

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പോളിയോ വൈറസ് പകരുന്നത്. ഇതിനര്‍ത്ഥം അസുഖമുള്ളയാളുടെ ഉമിനീരില്‍ വൈറസ് ഉണ്ടാകാമെന്നതാണ്. അതുകൊണ്ടുതന്നെ രോഗമുള്ളയാള്‍ വഴി ചുംബനത്തിലൂടെ പോളിയോ അസുഖം പകരാനുള്ള സാധ്യത കൂടുതലായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends