Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ത്തവം താളം തെറ്റുന്നതിന്റെ പത്ത് കാരണങ്ങള്‍

27 MARCH 2017 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

തലച്ചോറു മുതല്‍ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോര്‍മോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് ആര്‍ത്തവം. ഒരു ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 28 ദിവസമാണ്. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണം കൂടിയാണ് ആര്‍ത്തവം. സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ പലര്‍ക്കും താളം തെറ്റി വരാറുണ്ട്. ഈ താളം തെറ്റല്‍ സൂക്ഷിക്കേണ്ടതാണ്. ആര്‍ത്തവം താളം തെറ്റുന്നതിന്റെ കാരണങ്ങള്‍ പലതാണ്. 

സമ്മര്‍ദ്ദം ജീവിതത്തിലുണ്ടാകുന്ന പല സ്‌ട്രെസുകളും ശരീരത്തില്‍ ബാധിക്കുന്നുണ്ട്. അങ്ങനെ വരുന്ന സ്‌ട്രെസുകള്‍ ആര്‍ത്തവത്തിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു. രോഗങ്ങള്‍ പെട്ടന്നുണ്ടാകുന്ന ചില രോഗങ്ങള്‍ നിങ്ങളുടെ ആര്‍ത്തവം തെറ്റി വരാന്‍ കാരണമാകുന്നുണ്ട്. ഷെഡ്യൂളുകള്‍ മാറ്റം ചെയുന്നത് ജോലിയുടെയും മറ്റ് പ്രവര്‍ത്തി സമയങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. മുലയൂട്ടല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും ചിലപ്പോള്‍ ഈ താളം തെറ്റല്‍ സംഭവിക്കാം. ജനന നിയന്ത്രണ ഗുളികകള്‍ ജനന നിയന്ത്രണ ഗുളികകള്‍ക്ക് ആര്‍ത്തവ ചക്രങ്ങള്‍ മാറ്റാന്‍ കഴിയും. കുടാതെ ആര്‍ത്തവം ആവര്‍ത്തിച്ച് വരാനും ഇടയാകുന്നുണ്ട്. 

ഒരു പരിധിവരെ അമിത ഭാരം ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്. ഭക്ഷണരീതി ഭക്ഷണ രീതിയും ഈ ആര്‍ത്തവ പ്രക്രിയയെ ബാധിക്കും. ഫാസ്റ്റ് ഫുഡ് ഒഴുവാക്കി നല്ല ഭക്ഷണ ക്രമീകരണം ശീലമാക്കണം. ശരീരത്തിലെ കൊഴുപ്പ് ശരീരത്തിന് ആവശ്യത്തില്‍ അധികം കൊഴുപ്പായാലും പ്രശ്‌നമാണ്. അതിനാല്‍ ആരോഗ്യകരമായ ഭാരമാണ് ഈ കാലഘട്ടങ്ങളില്‍ അത്യാവശ്യം. ആദ്യകാല ആര്‍ത്തവം ആദ്യ ആര്‍ത്തവം ആരംഭിക്കുന്ന സമയം ആര്‍ത്തവത്തിന്റെ അളവ് കുറഞ്ഞും കൂടിയും വരാന്‍ ഇടയുണ്ട്. ഈ സമയം നല്ല വൃത്തിയോട് കൂടി ഇതിനെ സമീപിക്കണം. തൈറോയ്ഡ് തൈറോയ്ഡ് രോഗം ഉള്ളവര്‍ക്ക് ഈ താളം തെറ്റലുകള്‍ സംഭവിക്കാം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends