Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്തനവളര്‍ച്ച ഇല്ലാത്തതാണോ പ്രശ്‌നം?

28 MARCH 2017 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

ധാരാളം വെളളം കുടിക്കുന്നതും ചിക്കന്‍ സൂപ്പ്, കാരറ്റ്, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതും സ്തനവളര്‍ച്ചയെ സഹായിക്കും. എളള് എണ്ണയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുളളതിനാല്‍ ദിവസവും രണ്ടു തവണ അധിക മര്‍ദം ഉപയോഗിക്കാതെ മസാജ് ചെയ്യുന്നത് നല്ലതാണ്. മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിക്കാനും മുലപ്പാല്‍ ഉല്‍പാദനത്തിനും ഉലുവ സഹായിക്കും. ഉലുവയില്‍ ഫൈറ്റോഈസ്ട്രജന്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഈസ്‌ട്രൊജന്റെ അളവ് കുറവാണെങ്കില്‍ സ്തനങ്ങള്‍ വലുതാവില്ല. ഉലുവ പ്രോലാക്ടിനും ലഭ്യമാക്കും . കൂടാതെ മൂലയൂട്ടുന്ന സ്ത്രീകളില്‍ പാല്‍ കൂടുതല്‍ ഉണ്ടാകാനും ഇവ സഹായിക്കും. പ്രോലാക്ടിന്‍ സ്തനങ്ങളുടെ വലുപ്പം കൂടാന്‍ സഹായിക്കും.കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. 

ആയുര്‍വേദ ഗുണങ്ങളുള്ള ശതകുപ്പ ഈസ്ട്രജന്‍ ഉല്‍പാദനത്തെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് സ്തനവലിപ്പത്തെ സഹായിക്കും. സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.പെരുഞ്ചീരകം ചായയിലോ ഭക്ഷണത്തിലോ ഉപയോഗിക്കാം. പെരുഞ്ചീരക എണ്ണ സ്തനങ്ങളില്‍ നേരിട്ട് ഉപയോഗിക്കാം. ഇവയ്ക്ക് മറ്റ് പല ഔഷധ ഗുണങ്ങളും ഉണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, നെഞ്ചുവേദന,അനാര്‍ത്തവം, ആസ്തമ എന്നിവ ഭേദമാക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്. ലൈംഗിക തൃഷ്ണ ഉയര്‍ത്താനും ഇവ സഹായിക്കും. പെരുഞ്ചീരകത്തില്‍ ഫൈറ്റോന്യൂട്രിയന്റിന്റെ അളവ് ഉയര്‍ന്ന നിലയിലാണ് ഇതും സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ സഹായിക്കും.സെലറി, കാരറ്റ് തുടങ്ങിയവയോട് അലര്‍ജി ഉണ്ടെങ്കില്‍ പെരുഞ്ചീരകത്തോടും അലര്‍ജി ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends