Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഹൃദയാരോഗ്യത്തിന് നിലക്കടല

04 APRIL 2017 12:55 PM IST
മലയാളി വാര്‍ത്ത

എല്ലാവര്‍ക്കും ഇഷ്ടമാണ് നിലക്കടല. ഉത്സവപ്പറമ്പുകളിലും സിനിമാതീയറ്ററിലും മിക്കവരുടെയും കയ്യില്‍ ഒരു പൊതി കടല കാണും. എന്നാല്‍ ആരും ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കാറില്ല. ഇനി കഴിച്ച് തുടങ്ങണം. കാരണം എന്താന്ന് അറിയേണ്ടേ. ഹൃദയാരോഗ്യത്തിന് എറ്റവും മികച്ചതാണ് നിലക്കടല. ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് യുഎസിലെ പെന്‍സില്‍വാനിയ സ്‌റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. അമിതവണ്ണവും പൊണ്ണത്തടിയും ഉള്ള 15 പുരുഷന്‍മാരിലാണ് പഠനം നടത്തിയത്. 

നിയന്ത്രിത ഭക്ഷണത്തോടൊപ്പം 85 ഗ്രാം പൊടിച്ച ഉപ്പില്ലാത്ത നിലക്കടല ഷേക്കിന്റെ രൂപത്തില്‍, പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതേ പോഷകഗുണവും ഇതേ അളവുമുള്ള ഷേക്ക് നല്‍കി. പക്ഷേ നിലക്കടല അതില്‍ അടങ്ങിയിരുന്നില്ല. 30, 60, 120,140 മിനിറ്റുകള്‍ക്ക് ശേഷം രക്തത്തിലെ ലിപ്പിഡ്, ലിപ്പോപ്രോട്ടീന്‍, ഇന്‍സുലിന്‍ എന്നിവ അളന്നു. കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് നിലക്കടല ചേര്‍ന്ന ഭക്ഷണം കഴിച്ചവര്‍ക്ക് രക്തത്തിലടങ്ങിയ ഒരു തരം കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ അളവ് 32 ശതമാനം കുറഞ്ഞതായി കണ്ടു. ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചപ്പോള്‍ സാധാരണഗതിയില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടേണ്ടതാണ്. നിലക്കടല കഴിക്കുന്നത് ഹൃദയധമനികളുടെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. 

കൂടുതല്‍ വഴക്കമുള്ളതായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എപ്പോഴൊക്കെ നമ്മള്‍ ഭക്ഷണം കഴിച്ചാലും ഭക്ഷണശേഷം ഹൃദയധമനികള്‍ക്ക് കുറച്ചു കല്ലിപ്പുണ്ടാകും. എന്നാല്‍ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാല്‍ അതു ധമനികളെ കാഠിന്യമുളളതാക്കുന്നതില്‍ നിന്നും തടയുന്നു. ധമനികളുടെ കട്ടികൂടല്‍, ശരീരത്തിലെ രക്തപ്രവാഹത്തെ പരിമിതപ്പെടുത്തുകയും അതു കൊണ്ട് ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടതായും വരുന്നു. ഇത് കാലക്രമേണ ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends