Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഭയത്തെ ഇല്ലാതാക്കാം കൃത്രിമ ബുദ്ധിയിലുടെ

07 APRIL 2017 10:52 AM IST
മലയാളി വാര്‍ത്ത

നമ്മുടെ എല്ലപേരുടെയും മനസ്സില്‍ ഭയം ഉണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും ഭയം എന്ന വികാരം ഉണ്ട്. ഭയം എന്നത് ഒരു രോഗമല്ല. എന്നാല്‍ പ്രത്യേക വസ്തുക്കളോടോ സംഭവങ്ങളോടോ അസാധാരണമായി ഭയം വരുമ്പോഴാണ് അത് പ്രശ്‌നമാകുന്നത്. ഭയം മൂലം അപകര്‍ഷത അനുഭവിക്കുന്നവര്‍ നിരവധിപേരുണ്ട്. അവര്‍ക്കാശ്വാസമായി പുതിയ ഒരു കണ്ടെത്തലുമായി ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍. കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്‌കാന്‍ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാന്‍ മാര്‍ഗമാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. 

തലച്ചോര്‍ സ്‌കാനര്‍ ഉപയോഗിച്ച് ഭയം ഉത്ഭവിക്കുന്ന ഭാഗം കണ്ടെത്തുകയും കൃത്രിമബുദ്ധി ഉപയോഗിച്ച് തലച്ചോറിലെ മാറ്റങ്ങള്‍ വായിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് കണ്ടെത്തിയത്. ഇത് അകാരണ ഭയമുള്ള രോഗികളുടെ ചികിത്‌സയില്‍ വലിയ കാല്‍വെപ്പാണ്. ആരോഗ്യവാന്‍മാരായ 17 സന്നദ്ധപ്രവര്‍ത്തകരെയാണ് ഈ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രത്യേക കമ്പ്യൂട്ടര്‍ ചിത്രം കാണുമ്പോള്‍ ഭയം ഉദ്പാദിപ്പിക്കുന്ന തരത്തില്‍ ഇവര്‍ക്ക് ആദ്യം ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് നല്‍കി. പിന്നീട് തലച്ചോറിനെ സ്‌കാന്‍ ചെയ്ത് ഇവരുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ഭയം ഉദ്പാദിപ്പിക്കമ്പോള്‍ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൃത്യമായി ഭയത്തന്റെ സ്വഭാവത്തെ പഠിച്ചു. തുടര്‍ന്ന് നടന്ന പഠനത്തില്‍ നിന്ന് ഭയത്തെ കുറിച്ച് ബോധമില്ലാതിരിക്കുമ്പോഴും ഇവരുടെ തലച്ചോറില്‍ ഭയം ഉദ്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണ്‍ നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തി. ഈ പാറ്റേണില്‍ മാറ്റം വരുത്തി ഭയം ഇല്ലാതാക്കാമെന്നാണ് പഠനം പറയുന്നത്. നാഷണല്‍ നേച്ചര്‍ ഹ്യൂമണ്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭയമുത്പാദിപ്പിക്കുന്ന പാറ്റേണില്‍ മാറ്റംവരുത്തിയ ശേഷം ചിത്രം കാണിക്കുമ്പോള്‍ ഇവര്‍ക്ക് പേടി തോന്നിയില്ല. തലച്ചോറിലെ ഭയം ഉത്പാദിപ്പിക്കുന്ന ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ധനവ് ഉണ്ടായില്ല എന്നും കാണാനായി. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends