Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വെറും വെള്ളം കൊടുത്താലും രോഗം മാറും

10 APRIL 2017 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ചില ഡോക്ടര്‍മാരെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ. അവരുടെ മുന്നിലെത്തുമ്പോള്‍ തന്നെ പകുതി അസുഖം കുറയും. രോഗിക്ക് വിശ്വാസമുളള ഡോക്ടറാണെങ്കില്‍ ആ ഡോക്ടര്‍ പച്ചവെളളം കൊടുത്താലും രോഗം മാറും. ഈ പ്രതിഭാതസത്തെ ആധുനിക വൈദ്യശ്‌സ്ത്രം പഌസിബോ ഇഫക്ട് എന്നാണ് വിളിക്കുന്നത്. പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് പരീക്ഷിക്കുമ്പോള്‍ ഒരു ഗ്രൂപ്പുകാര്‍ക്ക് പ്‌ളാസിബോ മരുന്നുകളും യഥാര്‍ഥ മരുന്നുകളും നല്‍കും. ഇത് മരുന്നു കഴിക്കുന്നവര്‍ക്കറിയുകയുമില്ല. പ്‌ളാസിബോയുടെയും യഥാര്‍ഥ മരുന്നിന്റെയും ഫലങ്ങള്‍ താരതമ്യം ചെയ്യുന്നതോടെ മരുന്നുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് മനസിലാക്കാനാവുകയും ചെയ്യും.

ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' , മാനസിക സമ്മര്‍ദം, വേദന, ഉറക്ക പ്രശ്‌നങ്ങള്‍, ആര്‍ത്തവ വിരാമത്തിലെ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്‌ളാസിബോ മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആസ്ത്മ രോഗികളില്‍ പ്‌ളാസിബോ ഇന്‍ഹേലര്‍ പരീക്ഷിച്ചപ്പോള്‍ പരിശോധനകളില്‍ രോഗാവസ്ഥയില്‍ മാറ്റമൊന്നും കണ്ടില്ലെങ്കിലും രോഗികളുടെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സ്വാസ്ഥ്യം അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. എന്നിരുന്നാലും പ്‌ളാസിബോ ഇഫക്ടിനെ ആധുനിക വൈദ്യശാസ്ത്രം വ്യാജമായല്ല കാണുന്നത്. രോഗികളില്‍ യഥാര്‍ഥ രോഗശമനം ഉണ്ടാകാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പ്‌ളാസിബോ രീതിയില്‍ രോഗം മാറുമെങ്കില്‍ അതിനെക്കുറിച്ച് രോഗിയെ അറിയിച്ച് അവരുടെ ആത്മവിശ്വാസം കളയണോയെന്ന് എതിര്‍ഭാഗവും ചോദിക്കുന്നു. ഏതായാലും വളരെയധികം പഠനം ഇനിയും ആവശ്യമായി വരുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഇത്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഇത് അധാര്‍മികമെന്ന് വിശ്വസിക്കുന്നവരാണ്. കാരണം ഈ മരുന്നുകൊണ്ട് രോഗം മാറുമെന്ന് പൂര്‍ണമായും വിശ്വാസമുള്ളവര്‍ പകുതിയില്‍ത്താഴെ ശതമാനം പേര്‍ മാത്രമാണ്. മറ്റുള്ളവരെ യഥാര്‍ഥ മരുന്നുനല്‍കാതെ വിശ്വസിപ്പിക്കുന്നത് അവസ്ഥ ഗുരുതരമാക്കിയേക്കാമെന്നാണ് ഇക്കൂട്ടരുടെ വാദം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (2 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (2 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (2 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (2 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (2 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (3 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (3 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (3 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (3 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (3 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (3 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (3 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (3 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends