Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മുടി നരയ്ക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധമുണ്ടോ?

11 APRIL 2017 10:24 AM IST
മലയാളി വാര്‍ത്ത

വളറെ ചെറുപ്രായത്തില്‍ തന്നെ നരബാധിക്കുന്നത് ഇപ്പോള്‍ സര്‍വ്വസാധരണമാണ്. അമിതമായ മാനസിക സമ്മര്‍ദവും അകാലനരയ്ക്കു കാരണമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അകാലനര കേവലം സൗന്ദര്യ പ്രശ്‌നം മാത്രമല്ലെന്നും അത് ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും മുന്നറിയിപ്പാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പാരമ്പര്യമായി നേരത്തെ നര ബാധിക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. പുരുഷന്‍മാരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ലണ്ടനില്‍ നിന്നുളള ഗവേഷകരാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. നാലു തരത്തില്‍പ്പെട്ട ആളുകളെയാണ് ഇതുസംബന്ധിച്ച പഠനത്തിന് വിധേയരാക്കിയത്. 

മുഴുവന്‍ കറുത്ത മുടിയുള്ളവര്‍, മുഴുവന്‍ വെളുത്തു നരച്ച മുടിയുള്ളവര്‍, പാതിയിലേറെ മുടി നരച്ചവര്‍, പാതിയില്‍ താഴെ മാത്രം മുടി നരച്ചവര്‍ എന്നിങ്ങനെ വിവിധ തരം സ്വഭാവമുള്ള മുടിയുള്ളവരെയും അവരുടെ ഹൃദയസംബന്ധമായ രോഗങ്ങളെയും വിശദമായി പഠിച്ചശേഷമാണ് ഗവേഷകര്‍ നിഗമനത്തില്‍ എത്തിയത്. ഇവരിലെ പ്രമേഹം, രക്തസമ്മര്‍ദം, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ എന്നിവയും പഠനവിധേയമാക്കി. അകാല നര ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും വൈകാതെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നതായി കണ്ടെത്തി. അതായത് ഹൃദയാരോഗ്യം കുറവുള്ളവരില്‍ പലര്‍ക്കും പ്രായമാകും മുന്‍പേ നര ബാധിച്ചിരുന്നുവെന്നു സാരം. ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തിന് പലരും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായും വ്യക്തമായി. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (4 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (4 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (4 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (4 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (4 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (4 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (4 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (5 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (7 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (7 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends