Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വയാഗ്രയെകുറിച്ചുളള വാസ്തവങ്ങള്‍ അറിയൂ

22 APRIL 2017 12:58 PM IST
മലയാളി വാര്‍ത്ത

പുരുഷന്‍മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള മരുന്ന് എന്നപേരിലാണ് വയാഗ്രയെകുറിച്ച് എല്ലാര്‍ക്കും അറിയാവുന്നത്. ആരോഗ്യപരമായ ഗുണങ്ങളും ദോഷഗുണങ്ങളും വയാഗ്രക്ക് ഉണ്ട്. വയാഗ്രയെക്കുറിച്ചുളള തെറ്റിദ്ധാരണകള്‍ ചിലപ്പോള്‍ ദോഷകരമായി ബാധിക്കും.വയാഗ്രയെക്കുറിച്ചുള്ള ആരോഗ്യപരമായ ചില വാസ്തവങ്ങളക്കെുറിച്ചറിയാം.വയാഗ്ര കഴിച്ചാല്‍ ഉടനടി പ്രയോജനം ലഭിയ്ക്കുമെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് കഴിച്ചാല്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കഴിയുമ്പോഴേ പ്രയോജനം ലഭിയ്ക്കൂ. 

വാസ്തവത്തില്‍ ഉദ്ധാരണത്തിനുള്ള മരുന്നാണ് വയാഗ്ര. എന്നാല്‍ പലരും കരുതുന്നത് ഇത് സെക്‌സ് ഉത്തേജകമാണെന്നതാണ്. പുരുഷന്മാരില്‍ ഉദ്ധാരണം നല്‍കുകയാണ് ഇത് ചെയ്യുന്നത്.വയാഗ്രയാണ് ഏറ്റവും കൂടുതല്‍ കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന മരുന്ന്. ഇതുകൊണ്ടുതന്നെ യഥാര്‍ത്ഥ വയാഗ്ര ലഭിയ്ക്കുന്നത് ഏറെ ബുദ്ധിമുട്ടുമാണ്.വയാഗ്ര സ്ത്രീകളിലെ മെന്‍സസ് വേദന ശമിപ്പിയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇതെടുക്കാവൂ. 

ഉയരങ്ങളില്‍ കയറുമ്പോള്‍ ഉണ്ടാകുന്ന മൗണ്ടന്‍ സിക്‌നസ് എന്ന അവസ്ഥയ്ക്കുള്ള മരുന്നു കൂടിയാണ് വയാഗ്ര. ഇത് പള്‍മനറി ആര്‍ട്ടെറി പ്രഷര്‍ കുറയ്ക്കുന്നു. ഇത് ശരീരത്തെ കുറഞ്ഞ ഓക്‌സിജന്‍ അളവിലും പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്നു.ഇതുപയോഗിയ്ക്കുന്നത് ഒരാളെ ഇതിന്റെ അടിമയാക്കില്ലെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്.

മാനസികമായി ചിലര്‍ക്ക് ഇതിനോട് അഡിക്ഷനുണ്ടാകാം. ഗര്‍ഭകാലത്ത് വയാഗ്ര കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് ആരോഗ്യകരമായ തൂക്കമുള്ള കുട്ടികളുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഈ മരുന്നൊരിയ്ക്കലും സെക്‌സ് താല്‍പര്യങ്ങളോ സെക്‌സ് മൂഡോ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹാകയവുമല്ല.











അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends