Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സ്ത്രീകളുടെ നെഞ്ചിലെ രോമ വളർച്ചക്ക് കാരണം ജീവിത ശൈലിയും ഭക്ഷണ രീതിയും

05 MAY 2017 03:36 PM IST
മലയാളി വാര്‍ത്ത

കൗമാരക്കാരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് അനാവശ്യ രോമ വളര്‍ച്ച. സ്തനങ്ങള്‍ക്കു ചുറ്റും നെഞ്ച് ഭാഗത്തുമുണ്ടാകുന്ന രോമ വളര്‍ച്ച ചിലരെ കടുത്ത മാനസിക പ്രശ്‌നത്തിലേക്ക് വരെ തള്ളിയിട്ടെന്നുവരും. പുരുഷഹോര്‍മോണായ ആന്‍ഡ്രജന്റെ ഉത്പാദനം കൂടുന്നതാണ് സ്ത്രീകളില്‍ അമിത രോമവളര്‍ച്ചയ്ക്ക് കാരണം. ആര്‍ത്തവത്തിനു ശേഷമാണ് ഇതു കണ്ടുവരുന്നത്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് ഈ പ്രശ്‌നം വ്യാപകമാകാന്‍ പ്രധാന കാരണം.

പെണ്‍കുട്ടികളിലെ അമിത രോമവളര്‍ച്ചയെ ഹെയര്‍സ്യുട്ടിസം എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളിൽ പുരുഷ സെക്സ് ഹോർമോണിന്‍റെ അളവ് വര്‍ദ്ധിച്ചു വരുമ്പോളാണ് സാധാരണയായി അമിത രോമവളര്‍ച്ച (Hirsuitism) കണ്ടുവരുന്നത്. വന്ധ്യതയ്ക്ക് കാരണമായ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (പി.സി.ഓ.ഡി) ഉള്ളവരില്‍ ഇത്തരത്തില്‍ രോമവളര്‍ച്ച കാണാറുണ്ട്. മറ്റു പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച ഉണ്ടാകാം. അതിനാല്‍ സ്‌കാന്‍ ചെയ്ത് രോമവളര്‍ച്ചയുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നത് നന്നായിരിക്കും.
ഹെര്‍സൂട്ടിസത്തിന്‍റെ കാരണങ്ങൾ പലരിലും വ്യത്യസ്ഥമായിരിക്കുന്നത് കൊണ്ട്‌ രോഗകാരണങ്ങൾ എന്തെന്ന് കണ്ടുപിടിക്കുക എന്നതാണ് ചികിത്സ തുടങ്ങുന്നതിന്‍റെ ആദ്യപടി. ഇതിനായി പരിചയ സമ്പന്നനായ ഒരു ഡര്‍മറ്റോളജിസ്റ്റ്‌നെ സമീപിക്കാവുന്നതാണ്. എക്സാമിൻ ചെയ്തതിനു ശേഷം ബ്ലഡ്‌ ടെസ്റ്റ്‌, അൾട്രാ സൗണ്ട് സ്കാന്നിംഗ് മുതലായ ടെസ്റ്റുകൾക്ക്‌ ഡോക്ടര്‍ നിർദേശിച്ചേക്കാം. ചികിത്സയോടൊപ്പം സ്ഥിരമായതോ താൽകാലികമോ ആയ ഹെയർ റിമൂവൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ലേസര്‍ ചികിത്സയിലൂടെ സ്തനത്തില്‍ ഉണ്ടാകുന്ന രോമങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends