Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വേദനയില്ലാതെ പ്രസവിക്കുന്നത് റിസ്ക് ഒന്നുമല്ല, അതിനുള്ള തയ്യാറെടുപ്പ് മാത്രം മതി

09 MAY 2017 02:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീയെ നീ വേദനയോടെ പ്രസവിക്കും എന്ന ദൈവവചനത്തിനും തിരുത്ത്. വേദനയില്ലാതെയും സുഖ പ്രസവം നടക്കാം. സിസേറിയനും മരുന്നും ഉപയോഗിച്ച് വേദനയില്ലാതെ പ്രസവിക്കുന്നവർ ഉണ്ട്. എന്നാൽ, മരുന്നും സിസേറിയനും ഒന്നുമില്ലാതെ വേദനയില്ലാതെ പ്രസവിക്കാൻ കഴിയുമോ?. ഒരു തുന്നൽ പോലുമില്ലാതെ പ്രസവം സാധ്യമാകും. ഇതിനായി ഗർഭം ധരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമീകരണം, പ്രത്യേക വ്യായാമം, കൗൺസലിംഗ് എന്നിവയിലൂടെ ഇത് സാധ്യമാകും
പ്രകൃതി / സ്വാഭാവിക പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടരകിലോയില്‍ കൂടുതല്‍ തൂക്കം കാണില്ല. അവര്‍ ഘടനാ പരമായി പൂര്‍ണ ആരോഗ്യം ഉള്ളവരും ആയിരിക്കും. അതാണ്‌ പ്രസവം സുഗമമാക്കുന്ന ഒരു ഘടകം.
ഗർഭിണി രണ്ടാൾക്കുള്ളത് കഴിക്കണമെന്ന പഴഞ്ചൊല്ലിന്റെ ചുവടു പിടിച്ച്‌ കണ്ടതൊക്കെ വാരിവലിച്ചു കഴിക്കുന്ന സ്വഭാവത്തിന് ആദ്യം കടിഞ്ഞാണിടണം.

മംസ്യാഹാരം കഴിക്കുമ്പോഴുള്ള ചേരുവകളില്‍ ക്രമീകരണം നടത്തിക്കൊണ്ടാണ്, തൂക്കം കുറയ്ക്കുന്നത്. പരിപ്പ്, കടല വര്‍ഗങ്ങളും, മീനും മുട്ടയും, ഇറച്ചിയും വരെ മാംസ്യങ്ങലാണ്. പച്ചക്കറികളിലെ മാംസ്യം, ശരീരത്തിന് ശരിയാം വിധം വേര്‍തിരിച്ചുപയോഗിക്കാന്‍ ആകും.

ഗര്‍ഭകാലത്ത്, ആദ്യ മൂന്നു മാസങ്ങളില്‍, ഒരു നേരവും, പിന്നീട് മൂന്നു മാസം, രണ്ടു നേരവും , അവസാന മൂന്നു മാസം മൂന്ന് നേരവും ഫലവര്‍ഗങ്ങളും പാചകം ചെയ്യാത്ത പച്ചക്കറികളും കഴിക്കുകയാണ് ഇതിലെ ഒരു ഘട്ടം.

ചില പ്രത്യേക വ്യായാമങ്ങള്‍ കൊണ്ട്, ഗര്‍ഭപാത്രത്തിന്റെ വികാസ സങ്കോച പ്രക്രിയകളും, ഇടുപ്പെല്ലിനെ നിയന്ത്രിക്കുന്ന പേശികളും പൂര്‍ണമായും അയവുള്ളതാകും. യോഗ, നൃത്തം എന്നിവ അതില്‍ പെടും.

പ്രസവ സമയത്ത് വേദന സാധാരണമാണെങ്കിലും ഇത് ചില ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമ്മയ്‌ക്ക് വേദനയ്‌ക്ക് കാരണമാകുന്ന അവസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കും.
വേദനയില്ലാതെ പ്രസവിക്കുന്നത് റിസ്ക് ഒന്നുമല്ല, അതിനുള്ള മനോധൈര്യം തയ്യാറെടുപ്പും മതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends