Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സ്ത്രീകളെ മാത്രം കൊല്ലുന്ന നിശബ്ദ കൊലയാളി

04 JUNE 2017 11:57 AM IST
മലയാളി വാര്‍ത്ത

രോഗങ്ങള്‍ക്ക് സ്ത്രീ പുരുഷഭേദമില്ല. ഏത് രോഗവും എപ്പോഴും സ്ത്രീയ്ക്കായാലും പുരുഷനായാലും പിടിപെടാം. എന്നാല്‍ ഏതവസരത്തിലും എല്ലാവര്‍ക്കും രോഗങ്ങളും പിടിപെടാവുന്നതാണ്. പക്ഷേ എപ്പോഴും സ്ത്രീകളെ മാത്രം ലക്ഷ്യം വെക്കുന്ന ചില രോഗങ്ങളുണ്ട്. പലപ്പോഴും ഈ രോഗങ്ങളെക്കുറിച്ച് പലര്‍ക്കും മുന്‍ധാരണയില്ല.എന്തൊക്കെ രോഗാവസ്ഥകളെയാണ് സ്ത്രീകള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ക്രമം തെറ്റിയുള്ള ആര്‍ത്തവം പല സ്ത്രീകളുടേയും പതിവ് പല്ലവിയാണ്. ഇത്തരത്തില്‍ കാണപ്പെടുന്ന ആര്‍ത്തവ ക്രമക്കേടുകള്‍ പല വിധത്തിലാണ് സ്ത്രീകളെ ബാധിയ്ക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

അമിതവണ്ണമാണ് സ്ത്രീകളെ വലയ്ക്കുന്ന മറ്റൊരു പ്രശ്‌നം. ഭക്ഷണം കൂടുതല്‍ കഴിയ്ക്കാതെ തന്നെ ഈ പ്രശ്‌നം ഉണ്ടെങ്കില്‍ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്.

മലബന്ധം പലവിധ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ സ്ഥിരമായി മലബന്ധം ഉണ്ടാകുമ്പോള്‍ ചില പ്രധാന കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകും എന്നതാണ് കാര്യം.

എല്ലാവരിലും മുടി കൊഴിയും. എന്നാല്‍ അമിതമായ തോതില്‍ മുടി കൊഴിയുകയാണെങ്കില്‍ അത് ഓവേറിയന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ്.

പുറം വേദന സ്ത്രീകളില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇതിനെ നിസ്സാരമായി കണ്ടാല്‍ അതുണ്ടാക്കുന്നത് പിന്നീട് വളരെ വലിയ പ്രതിസന്ധികളാണ്.

അമിത വിയര്‍പ്പാണ് മറ്റൊന്ന്. യാതൊരു ജോലിയും ചെയ്യാതെ തന്നെ വിയര്‍പ്പ് കൂടുതലാവുന്ന അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends