Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞും കോണ്ടം ഉപയോഗിച്ചാലുള്ള പ്രശ്‌നങ്ങള്‍

15 JUNE 2017 06:06 PM IST
മലയാളി വാര്‍ത്ത

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക. സാധാരണയായി നീണ്ടകാലത്തെ എക്‌സ്‌പെയറി ഡേറ്റ് കോംണ്ടംസിനുണ്ട്. ഇവ നിര്‍മ്മാണ തീയതി കഴിഞ്ഞ് 5 വര്‍ഷം വരെ ഉപയോഗിക്കാം. എന്നാല്‍ കാലവധി കഴിഞ്ഞ് കോണ്ടംസ് ഉപയോഗിക്കുന്നത് അനാവശ്യ ഗര്‍ഭധാരണത്തിന് ഇടയാക്കും. എക്‌സ്പയറി ഡേറ്റ് കഴിയുമ്പോള്‍ ഇവയുടെ ഇലാസ്തികത നഷ്ട്ടപ്പെടുകയും വരണ്ടാതാകുകയും ചെയ്യുന്നു.

ഇത് ഉപയോഗിക്കുന്ന സമയത്തു കോണ്ടം കീറിപോകാനുള്ള സാധ്യതയുണ്ട്. കൂടാതെ ലൈംഗികജന്യ രോഗങ്ങള്‍ക്കും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നതു കാരണമാകും. കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് അലര്‍ജിക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

പായ്ക്ക് ചെയ്തു ലഭിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എക്‌സ്‌പെയറി ഡേറ്റ് ഉണ്ടാകും. തീയതിക്കു ശേഷം ഉപയോഗിക്കുന്നതു അപകടകരമാണ്. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ തിയതി കഴിഞ്ഞ് ഉപയോഗിച്ചാലും പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ ഇവയുടെ ഗുണനിലവാരം കുറയും. എന്നാല്‍ തീയതി കഴിഞ്ഞാലും ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണു ടൂത്ത് പെയ്സ്റ്റ്. തീയതി കഴിഞ്ഞ് 12-18 മാസം വരെ ഉപയോഗിക്കാമെത്രെ. സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ക്ക് 3-5 വര്‍ഷം വരെ ഉപയോഗിച്ചാലും കുഴപ്പമില്ലത്രെ. എന്നാല്‍ കുട്ടികളുടെ ഭക്ഷണം ഒരിക്കലും തീയതി കഴിഞ്ഞ് തികച്ചും അപകടകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (6 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (7 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (7 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (7 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (7 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (7 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (9 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (9 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (9 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (9 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (9 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends