Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആരോഗ്യ സംരക്ഷണത്തിന് പാലിക്കേണ്ട കാര്യങ്ങൾ

18 JUNE 2017 11:50 AM IST
മലയാളി വാര്‍ത്ത

ആയുരാരോഗ്യത്തോടെ ജീവിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നും ആരോഗ്യത്തോടെയിരിക്കാൻ വളരെ ചെറിയ കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചാൽ മതി. നാം പലപ്പോഴും അവഗണിക്കുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മറ്റു ചിലപ്പോൾ അജ്ഞതമൂലവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഇപ്പോൾ ചെറിയ കുട്ടികൾ വരെ സ്മാർട്ട് ഫോണുകൾ കൈകാര്യം ചെയ്യുന്നുണ്ടല്ലോ? എപ്പോഴും ഇടതുചെവിയില്‍ ചേര്‍ത്തു പിടിയ്ക്കുക. കാരണം വലതുചെവി തലച്ചോറിനടുത്തു വരും. ഫോണിന്റെ വികിരണങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യും. വീട്ടമ്മമാർ പൊതുവെ കറിക്കരിയുമ്പോഴും പാത്രം കഴുകുമ്പോഴും ഫോൺ വന്നാൽ തോളിൽ ഫോൺ വെച്ചു സംസാരിക്കുന്ന പതിവുണ്ട്. സ്പോണ്ടിലൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ രൂക്ഷമാകാൻ ഈ ശീലം കാരണമാകും.

ഗുളിക കഴിച്ച ശേഷം ഉടനെ കിടക്കുന്നതും ഇരിയ്ക്കുന്നതും നല്ലതല്ല. കഴിയുമെങ്കില്‍ അല്‍പം നടക്കുന്നതായിരിയ്ക്കും, നല്ലത്.

സ്ട്രോബെറിയ്ക്ക് യൂറിക് ആസിഡിന്റെ ന്യൂട്രലൈസാക്കാനുള്ള കഴിവുണ്ട്. ആഴ്ചയില്‍ മൂന്നു ഗ്ലാസ് സ്ട്രോബെറി ജ്യൂസ് ഗുണം നല്‍കും.

ചെറുപ്പം മുതല്‍ ഒരു ഗ്ലാസ് പാല്‍ ശീലമാക്കുന്നത് പ്രായമാകുമ്പോൾ എല്ലുകൾക്കുണ്ടാകുന്ന പ്രശ്നം പരിഹരിയ്ക്കും.

വെള്ളം നല്ലപോലെ കുടിയ്ക്കണം. എന്നാല്‍ രാവിലെ സമയത്താണ് കൂടുതല്‍ വേണ്ടത്. രാത്രി വെളളം കൂടുതലാകുന്നത് മൂത്രശങ്ക ഉണ്ടാകുമെന്നതിനാൽ ഉറക്കത്തെ തടസപ്പെടുത്തും, മാത്രമല്ല, ദഹനത്തിനും നല്ലതല്ല.

ദിവസവും ഒരു തുളസിയില ചവച്ചരച്ചു കഴിയ്ക്കുന്നത് പല ക്യാന്‍സറുകളും അകറ്റും. ഇതുപോലെ ചെറുനാരങ്ങ ശീലമാക്കുന്നതു ശരീരത്തി ദുർമേദസ്സു വരാതിരിക്കാൻ ഉത്തമമാണ്.

ദിവസവും സെലറി കഴിയ്ക്കുന്നത് ക്യാന്‍സര്‍ വരാതെ തടയും, ബിപി കുറയ്ക്കും, പല്ലിനും മോണയ്ക്കുമുണ്ടാകുന്ന പ്രശ്നം ഒഴിവാക്കും.

രാത്രി 10മുതല്‍ രാവിലെ നാലു വരെയാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം.ശരിയായി ഉറങ്ങുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. രാത്രി ഏറെ നേരം കമ്പ്യൂട്ടർ ,ടി വി എന്നിവ നോക്കി ഇരിക്കുന്നത് കണ്ണിനും തലച്ചോറിനും ദോഷം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends