Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മരണശേഷം ശരീരത്തിൽ നിന്ന് രക്തം വരുമോ?

03 JULY 2017 01:59 PM IST
മലയാളി വാര്‍ത്ത

മരണം നിത്യ സത്യമാണ്. ജനിച്ചാൽ മരണമുണ്ടെന്ന് ഉറപ്പാണ്. അതിനുശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? സ്വർഗ്ഗവും നരകവും ഉണ്ടോ എന്നതിനെ കുറിച്ചൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മരണശേഷം ശരീരത്തിന് സംഭവിക്കുന്നത് എന്തെല്ലാമാണെന്ന്നോക്കാം.

മരണശേഷം ശരീരത്തില്‍ നിന്നും രക്തം ഒഴുകുമോ എന്നത് പേരുടെയും സംശയമാണ്. മരണശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൂക്കിലും ചെവിയിലും പഞ്ഞി വയ്ക്കുന്നത് എന്തിനാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇനി പറയുന്നത്. സാധാരണ മുറിവുകളൊന്നുമില്ലാതെയുള്ള മരണം സംഭവിച്ചാലും മൃതദേഹത്തില്‍ നിന്നും രക്തം പുറത്തേക്ക് വരും.

മരിച്ച് തൊട്ടുത്ത നിമിഷം മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. തുടര്‍ന്ന് നാഡി ഞരമ്പുകളും പ്രവര്‍ത്തനം നിര്‍ത്തുന്നു. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ വിതരണവും തലച്ചോര്‍ അവസാനിപ്പിക്കുന്നു. ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന സംഭരിച്ച് വച്ചിട്ടുള്ള എടിപി മുഴുവന്‍ ഉപയോഗിച്ച് തീര്‍ക്കുന്നു. പേശികള്‍ വിശ്രമത്തിലേക്ക് നീങ്ങുന്നു. മലമൂത്രനാളങ്ങളെല്ലാം നിയമന്ത്രണമില്ലാതാകുന്നു. രക്തയോട്ടം കുറയുന്നതോടെ മൃതദേഹങ്ങള്‍ വിളറുന്നു. മരിച്ച് പതിനഞ്ച് ഇരുപത് മിനിറ്റിനുള്ളിലാണ് ഇത് സംഭവിക്കുന്നത്.

98.6°F ആണ് ജീവനുള്ളപ്പോള്‍ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില കുറഞ്ഞ് അന്തരീക്ഷ താപനിലക്ക് തുല്യമാകും. മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികള്‍ അയവുള്ളതാവുകയും ചെയ്യുന്നു എന്നാൽ 2 മണിക്കൂറിനുള്ളിൽ തലയിൽ നിന്നും താഴോട്ട് മരവിപ്പ് വരാൻ തുടങ്ങും .തലയിലും കഴുത്തിലും 2 മണിക്കൂര്‍ കൊണ്ടും കൈകളില്‍ 4 മണിക്കൂര്‍ കൊണ്ടും കാലുകളില്‍ 6 മണിക്കൂര്‍ കൊണ്ടും ബലം വരാം.

വീണ്ടും ഏതാണ്ട് 36-48 മണിക്കൂര്‍ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂര്‍ണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചിമുതൽ പാദംവരെ .

മരണം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. രക്തം ആസിഡ് മയമാകും. ഇത് കോശങ്ങള്‍ വിഭജിക്കപ്പെടാനും കോശത്തിലെ എന്‍സൈം ഇല്ലാതാക്കാനും കാരണമാകും. 48 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം ജീര്‍ണിക്കാനും തുടങ്ങും. ഇതോടെ ശരീരത്തില്‍ നിന്നും പല സ്രവങ്ങളും പുറത്തേക്ക് വരാന്‍ തുടങ്ങും. ഇതിനാലാണ് മൂക്കിലും ചെവിയിലുമെല്ലാം പഞ്ഞി തിരുകുന്നത്.

ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, അമോണിയ, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. കൂടുതലായും കുടലിലാണ് ഇതുണ്ടാവുന്നത്. വയറ്, വൃഷണസഞ്ചി എന്നിവ വീര്‍ക്കുകയും മുഖം ചീര്‍ക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നത് ഈ വാതകങ്ങളുണ്ടാവുന്നതിനാലാണ്

മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിക്കും. രക്തം ശരീരത്തിന്റെ ഏറ്റവും താഴേക്ക് വന്ന് കട്ടപിടിക്കും. പിന്നീട് ശരീരം രക്ത വര്‍ണമാകും. പന്ത്രണ്ട് മണിക്കൂറിന് ശേഷം ശരീരം പൂര്‍ണമായും നിറമില്ലാതെയാകും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും. മരണ ശേഷം ഏതാണ്ട് 18 മുതല്‍ ഈ ഭാഗത്ത് പച്ച നിറമാകാന്‍ തുടങ്ങും.

തുടര്‍ന്ന് ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. ആവശ്യത്തിന് രക്തപ്രവാഹമില്ലാത്തതിനാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വര്‍ദ്ധിക്കും. കോശങ്ങളിലെ പിഎച്ച് ഉയരും. ഇതിന് 100 ട്രില്യണ്‍ സൂക്ഷ്മാണുക്കളുടെയും സഹായമുണ്ടാകും.

വയറിനുള്ളിലെ ബാക്ടീരിയകള്‍ ആന്തരാവയവങ്ങളെ കാര്‍ന്ന് തിന്നാന്‍ തുടങ്ങും. ശരീരത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ സ്രവങ്ങളും വാതകങ്ങളും പുറപ്പെടുവിക്കും. ഇതുപത് അമ്പത് ദിവസം കൊണ്ട് ശരീരം ഫംഗസുകളും പ്രോട്ടോസോവകളുടെയും മറ്റും ആവാസ കേന്ദ്രമാകും. പിന്നെയും മാസങ്ങളെടുത്താണ് ശരീരം പൂര്‍ണമായും ദ്രവിക്കുക. അസ്ഥികള്‍ ദ്രവിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends