Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ദിവസവും ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിക്കൂ

15 JULY 2017 03:31 PM IST
മലയാളി വാര്‍ത്ത

നമ്മുടെ പറമ്പിലും വേലിയ്ക്കലും ഉണ്ടായിരുന്ന പപ്പായ ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുവാണ്. പപ്പായയുടെ ഗുണങ്ങളെകുറിച്ചു നമുക്കറിയാം. എന്നാല്‍ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല. പപ്പായകുരു കളയുകയാണ് പതിവ്. എല്ലാദിവസവും ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിച്ചാല്‍ നിങ്ങളുടെ കരളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ സഹായകമാണ്.

ജപ്പാന്‍കാരുടെ വിശ്വാസമനുസരിച്ച് എല്ലാദിവസവും പപ്പായക്കുരു കഴിച്ചാല്‍ കരളിന് രോഗങ്ങളൊന്നും ബാധിക്കില്ലത്രേ. പപ്പായക്കുരുവില്‍നിന്നുണ്ടാകുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം നിങ്ങളുടെ ദഹനശക്തി വര്‍ധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട് പപ്പായക്കുരുവിന്.

വയറിലെ കൃമിശല്യം ഇല്ലാതെയാക്കാന്‍ കുട്ടികള്‍ക്ക് ഇതുപകരിക്കും. അര്‍ബുദത്തിനു കാരണമായേക്കാവുന്ന കോശങ്ങളുടെ വളര്‍ച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു. പപ്പായ കൃത്യമായി കഴിച്ചാല്‍ ഭാവിയില്‍ അര്‍ബുദം പിടിപെടാന്‍ സാധ്യത കുറവാണ്. വൃക്കയുടെ ആരോഗ്യത്തിനും പപ്പായക്കുരു ഉത്തമമാണ്.

വൃക്കയുടെ ശുദ്ധീകരണപ്രവര്‍ത്തനങ്ങളെ ഇതു ത്വരിതപ്പെടുത്തുന്നു. പനിയുള്ളപ്പോള്‍ കഴിച്ചാല്‍ രോഗശമനത്തിനും ഇതു സഹായകരമാണ്. കൊച്ചുകുട്ടികള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ പപ്പായക്കുരു നല്‍കാവൂ. ചിലര്‍ക്ക് ഇതിനോടു അലര്‍ജി ഉണ്ടായേക്കാം. ഗര്‍ഭിണികള്‍ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends