Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

എല്ലുകളുടെ ആരോഗ്യത്തിന് ഒരു മിനിറ്റ് ഓടിയാല്‍ മതി

20 JULY 2017 12:35 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ആര്‍ക്കും നേരമില്ല. ഒന്നോ രണ്ടോ മിനിറ്റ് മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യം നമുക്ക് മെച്ചപ്പെടുത്താം. ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഓടുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒരു മിനിറ്റില്‍ താഴെ ഓടിയവരെക്കാള്‍ 60 മുതല്‍ 120 സെക്കന്റു വരെ ദിവസവും ഓടിയ സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യം 4% മെച്ചപ്പെട്ടതായി കണ്ടു. രണ്ടു മിനിറ്റിലധികം ഓടിയവരില്‍ 6 ശതമാനവും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ദീര്‍ഘസമയം വ്യായാമം ചെയ്യുന്നതുപോലെ ഗുണകരമാണ് ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഓടുന്നതെന്ന് എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യവും കഠിനവും ഭാരം വഹിക്കുന്നതുമായ വ്യായാമവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എല്ലുകളുടെ ആരോഗ്യം നിരവധി ആരോഗ്യഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഓസ്റ്റിയോപോറോസിസ് പോലെ എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യതയും പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും തുടങ്ങി നിരവധി ഗുണങ്ങളുണ്ട്. പഠനത്തിനായി 2500 സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചു.

കൈത്തണ്ടയില്‍ ധരിക്കാവുന്ന ഉപകരണം ഉപയോഗിച്ച് ആക്റ്റിവിറ്റി ലെവലും ഉപ്പൂറ്റിയുടെ എല്ലിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് എല്ലിന്റെ ആരോഗ്യവും അളന്നു. ദിവസവും ഉള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നടത്തം കൂട്ടുകയാണ് ചെയ്യേണ്ടത്. കൂടാതെ നടക്കുന്നതിനിടയില്‍ കുറച്ച് ഓട്ടവും ആകാം അതായത് ബസ് കിട്ടാന്‍ ഓടുന്നതുപോലെ. ഗവേഷകയായ വിക്ടോറിയ സ്‌റ്റൈന്‍സ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends