Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികളാണെന്ന് സ്‌കാന്‍ ചെയ്യാതെ തിരിച്ചറിയാനാകും

25 JULY 2017 10:55 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ ഏത് സ്ത്രീയും സന്തോഷിക്കും. എന്നാല്‍ ഇരട്ടകുട്ടികളാണ് ജനിക്കാന്‍പോകുന്നതെന്ന് അറിഞ്ഞാലോ. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അള്‍ട്രാസൗണ്ട് സ്‌കാനിങിനു ശേഷമാണ് ഇരട്ടകുട്ടികളാണെന്ന് കൂടുതല്‍ പേരും തിരിച്ചറിയുന്നത്.

എന്നാല്‍ സ്‌കാനിങിനു മുന്‍പു തന്നെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികളാണെന്ന് തിരിച്ചറിയാനുളള വഴികള്‍ ഉണ്ട്. ചില ലക്ഷണങ്ങളിലൂടെ നമുക്ക് ഇരട്ടക്കുട്ടികളാണെന്ന് ആദ്യ നാളുകളില്‍ തന്നെ മനസ്സിലാക്കാം. മിക്കവരും ഗര്‍ഭദ്ധാരണം നിര്‍ണ്ണയിക്കുന്നത് ആര്‍ത്തവചക്രം ക്രമം തെറ്റുമ്പോഴാണ്. എന്നാല്‍ ഇരട്ടകുട്ടികളാണോന്നറിയാന്‍ ഈ മാര്‍ഗം എങ്ങനെ സഹായിക്കും.

വീട്ടില്‍ നിന്നുതന്നെ ഗര്‍ഭദ്ധാരണം മനസിലാക്കാന്‍ എച്ച് സി ജി ഹോര്‍മോണ്‍സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു. ഇരട്ടക്കുട്ടികളാണെങ്കില്‍ ശരീരം കൂടുതല്‍ എച്ച് സി ജി കൂടുതലായി ഉത്പാദിപ്പിക്കുന്നു. എല്ലാവരുടെയും ശരീരം വ്യത്യസ്ഥമാണ്.

അതുകൊണ്ടുതന്നെ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ എച്ച് സി ജി ഏറ്റകുറച്ചില്‍ അനുസരിച്ച് ഗര്‍ഭധാരണം നിര്‍ണ്ണയിക്കുന്നതില്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ രക്ത പരിശോധനയിലൂടെ റ്റ്വിന്‍സ് പ്രെഗ്‌നന്‍സി നിര്‍ണ്ണയിക്കാവുന്നതാണ്.ധാരാളം സ്ത്രീകള്‍ അനുഭവിക്കുന്നതാണ് ഗര്‍ഭാവസ്ഥയില്‍ രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യങ്ങള്‍. പലപ്പോഴും ഇത് ദിവസത്തില്‍ ഏത് സമയത്തും വരാം.

തലകറക്കം ഛര്‍ദ്ദി എന്നിവയാണ് ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ കാണാറുളളത്. രാവിലെ ഉണ്ടാവുന്ന ഇത്തരം അസ്വാസ്ഥങ്ങളാണ് ശരീരത്തിലെ എച്ച് സി ജിയുടെ സാനിദ്ധ്യം അറിയിക്കുന്നത്. ചില ഭക്ഷണങ്ങളും ചില ഗന്ധങ്ങളും ഈ സമയങ്ങളില്‍ ഇഷ്ടപ്പെടാതിരിക്കുന്നത് സാധാരണമാണ്.

എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ ഇതിന്റെയെല്ലാം അളവ് കുടുന്നതാണ്. ഇരട്ടക്കുട്ടികളാണെങ്കില്‍ എന്തെങ്കിലും ഒക്കെ ലക്ഷണങ്ങള്‍ സാധാരണ ഗര്‍ഭധാരണത്തില്‍ നിന്ന് വ്യത്യാസമുള്ളതായി ഉണ്ടാവും. നിങ്ങള്‍ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്ന് അറിഞ്ഞതിനു ശേഷമുളള പ്രകടമായ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗര്‍ഭകാലത്ത് ശരീര ഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ സാധാരണയിലും കുടുതല്‍ ഭാരം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഗര്‍ഭദാരണത്തിന് മുന്‍പുളള ശരീര ഭാരവും നിങ്ങളുടെ ഉയരവും ആശ്രയിച്ചായിരിക്കും.

ഈ സമയത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുകയോ അമിതമായി ഭാരം വര്‍ദ്ധിക്കാനോ പാടില്ല. ഗര്‍ഭാവസ്ഥയില്‍ ഏറ്റവും അത്ഭുതകരമായ നിമിഷം എന്നത് നിങ്ങളുടെ കുട്ടിയുടെ ചലനം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമ്പോഴാണ്. ഇരട്ടക്കുട്ടികളാണെങ്കില്‍ കുട്ടിയുടെ ചലനം സാധാരണയേക്കാള്‍ നേരത്തെ ആയിരിക്കും.

ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ അഭിപ്രായപ്പെട്ടിട്ടുളളതാണിത്, എന്നാല്‍ ശാസ്ത്രീയമായി ഇതിന് അടിസ്ഥാനമില്ല. ഇരട്ട ഗര്‍ഭധാരണത്തില്‍ കുട്ടിയുടെ ചലനങ്ങള്‍ സാധാരണയുളള ഗര്‍ഭവസ്ഥയിലേക്കാള്‍ കൂടുതല്‍ ഉണ്ടാവുന്നതാണ്. ഇതാണ് ഗര്‍ഭധാരണത്തില്‍ ഇരട്ടക്കുട്ടികളാണെന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍. ദഹനക്കേട്, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണയായി ഉണ്ടാവുന്ന അസുഖങ്ങളാണ്.

 

നിങ്ങളുടെ ശരീരം രണ്ടു ജീവനുകളെ വഹിക്കുമ്പോള്‍ തീര്‍ച്ചയായും ദഹനപ്രക്രിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രണ്ടുകുട്ടികളെ വഹിക്കാനായി നിങ്ങളുടെ യൂട്രസ് വളരുമ്പോള്‍ നിങ്ങളുടെ വയറിന്റെ ഇടം കൂടെ എടുക്കുന്നതാണ്. അതിനാല്‍തന്നെ ദഹനപ്രക്രീയയില്‍ ചില പ്രശനങ്ങള്‍ ഉണ്ടാവുന്നതാണ്.

ഗര്‍ഭാവസ്ഥയില്‍ നടുവേദന സാധാരണയായി ഉണ്ടാവുന്നതാണ്. എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ നടുവേദന കൂടുതലായി ഉണ്ടാവുന്നതാണ്. കാരണം ഭാരം കൂടും, നിങ്ങളുടെ ഹോര്‍മോണ്‍സ് ശരീരം മുഴുവനും വ്യാപിക്കുന്നതാണ്. ശരീരത്തിന്റെ സെന്‍ര്‍ ഓഫ് ഗ്രാവിറ്റി മാറുന്നതുമാണ് . ഈ മാറ്റങ്ങളെല്ലാംതന്നെ നിങ്ങളുടെ നടുവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends