Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആരോഗ്യമേകും ഏഴ് മാര്‍ഗങ്ങള്‍

27 JULY 2017 12:59 PM IST
മലയാളി വാര്‍ത്ത

പലരും ആരോഗ്യം ശ്രദ്ധിക്കാറില്ല. അതിനുളള സമയം കിട്ടുന്നില്ല എന്നതാണ് കാരണം. എന്നാല്‍ ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. പെട്ടെന്ന് ഒരു ദിവസം ശ്രദ്ധിക്കേണ്ടതല്ല ആരോഗ്യം. ചെറുപ്പം മുതല്‍ക്കേ ഹൃദയാരോഗ്യം ശ്രദ്ധിച്ചാല്‍ മധ്യവയസ്സിലെത്തുമ്പോഴേക്കും തലച്ചോറിന്റെ ആരോഗ്യം മികച്ചതായിരിക്കുമെന്നു ഗവേഷകരുടെ അഭിപ്രായം. കൊളസ്‌ട്രോള്‍ പരിശോധിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ശരീരഭാരം കുറയ്ക്കുക, പുകവലിക്കാതിരിക്കുക, ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുക ഇവയാണ് ആരോഗ്യ ഘടകങ്ങള്‍.

ഓക്‌സിജന്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഭാഗം തലച്ചോറാണ്. ഉദാഹരണമായി വ്യായാമം, ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു. ഇത് തലച്ചോറിലുള്ള രക്തപ്രവാഹവും ഓക്‌സിജന്റെ അളവും കൂട്ടുന്നു. പഠനത്തിനായി ഏതാണ്ട് 51 വയസ്സ് പ്രായമുള്ള 518 പേരെ 30 വര്‍ഷക്കാലം നിരീക്ഷിച്ചു. പഠനം ആരംഭിച്ചപ്പോള്‍ സ്ത്രീ പുരുഷന്മാരുടെ നിരവധി ആരോഗ്യ സൂചകങ്ങള്‍ അളന്നു. ഓരോ രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയും തുടര്‍ പരിശോധനകള്‍ നടത്തി. തലച്ചോര്‍ സ്‌കാന്‍ ചെയ്തു. ആരോഗ്യത്തിന്റെ 7 ലളിത മാര്‍ഗങ്ങളെ എല്ലാവരും എങ്ങനെ പിന്തുടരുന്നു എന്നതിന് 0 മുതല്‍ 14 വരെ സ്‌കോര്‍ എല്ലാവരും നേടി.

പഠനത്തിന്റെ തുടക്കത്തില്‍ നന്നായി സ്‌കോര്‍ ചെയ്തവര്‍ക്ക് മധ്യവയസ്സ് എത്തിയപ്പോഴേക്കും തലച്ചോറിന്റെ വ്യാപ്തം കൂടുതല്‍ ഉള്ളതായി കണ്ടു. ഈ ഏഴുമാര്‍ഗങ്ങളില്‍ ഓരോ പോയിന്റ് കുറയുമ്പോഴും ഒരു വര്‍ഷവുമായി ബന്ധപ്പെട്ട തലച്ചോര്‍ ചുരുങ്ങുന്നതായി കണ്ടു. തലയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തലച്ചോറിന്റെ ഉയര്‍ന്ന വ്യാപ്തം മികച്ച ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫെയ്ന്‍ബെര്‍ഗ് ബാന്‍ക്‌സ് പറയുന്നു. തലച്ചോറിന്റെ കുറഞ്ഞ വ്യാപ്തം മരണവും വൈകല്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ വ്യാപ്തം കുറയുന്നതും കുറഞ്ഞ ബൗദ്ധിക പ്രവര്‍ത്തനവും മധ്യവയസ്സിനു ശേഷം പക്ഷാഘാതം പോലുള്ളവ വരാനുമുഉള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends