Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കിഡ്‌നിയുടെ ആരോഗ്യത്തിന് സവാള

05 AUGUST 2017 10:25 AM IST
മലയാളി വാര്‍ത്ത

കിഡ്‌നി മനുഷ്യശരീരത്തിലെ അരിപ്പയാണെന്നു പറയാം. ശരീരത്തിനാവശ്യമുള്ളവയെ സ്വീകരിച്ച് ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒന്ന്. കിഡ്‌നിയുടെ ആരോഗ്യം ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. കിഡ്‌നി പണിമുടക്കിയാല്‍ മതി, ശരീരത്തിലെ മിക്കവാറും അവയവങ്ങളും പ്രവര്‍ത്തനം നിര്‍ത്തും. വൃക്കയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നം ഇതില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ്. അതായത് ശരീരത്തെ വൃത്തിയാക്കുന്ന വൃക്കയേയും വൃത്തിയാക്കണമെന്നര്‍ത്ഥം.

കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് സവാള ഉപയോഗിച്ചുള്ള ഒരു വിദ്യ. ഇതെക്കുറിച്ചറിയൂ, സവാളയില്‍  വൈറ്റമിന് എ, ബി കോംപ്ലക്‌സ്, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം, സിലിക്കണ്‍ , സള്ഫര്‍ , ഫോസ്ഫറസ്, അയോഡിന്‍ , കോപ്പര്‍, ആ്‌ന്തോസയാനിന് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിലെ ആന്റിബയോട്ടിക്, ഡയ്ററ്റിക് ഗുണങ്ങള്‍  കിഡ്‌നിയെ ശക്തിപ്പെടുത്തും.

2 ലിറ്റര്‍ വെള്ളം, 2 സവാള, 3 ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിയ്ക്കുക. വെള്ളം വാങ്ങിവച്ച് ഇതിലേയ്ക്കു സവാള കഷ്ണങ്ങളാക്കി ചേര്‍്ക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയും ചേര്‍ത്തിളക്കുക. ഇത് രണ്ടു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുക്കാം. ഈ വെള്ളം ഒരു ദിവസം പല തവണയായി കുടിയ്ക്കാം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം ഒന്നിടവിട്ട ദിവസങ്ങളിലായി ഇത് കുടിയ്ക്കുക.

ഒന്നുരണ്ടാഴ്ച അടുപ്പിച്ചിതു ചെയ്യുക. വേണമെങ്കല്‍ കൂടുതലും. ഇതുപയോഗിയ്ക്കുമ്പോള്‍ ഉപ്പിന്റെ ഉപയോഗം തീരെ കുറയ്ക്കുക. ഉപ്പ് ഈ പാനീയത്തിന്റെ ഫലം കുറയ്ക്കും. ഇതൊടൊപ്പം സാച്വറേറ്റഡ് കൊഴുപ്പ്, മധുരം എന്നിവയും കുറയ്ക്കണം. ഇവയും കിഡ്‌നിയിലെ വിഷാംശം കൂട്ടുന്ന ഘടകങ്ങളാണ്. ഹൈപ്പോടെന്ഷന്‍ , ഹൈപ്പര് ഗ്ലൈസീമിയ എന്നിവയുള്ളവര്‍ ഇത് ഉപയോഗിയ്ക്കരുത്. ഇതു ബിപിയും ഷുഗര്‍  തോതും കുറയ്ക്കുന്നതു കൊണ്ടാണിത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (1 minute ago)

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (7 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (8 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (8 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (8 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (8 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (8 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (10 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (10 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (10 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (11 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (11 hours ago)

Malayali Vartha Recommends