Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയസംബന്ധമായരോഗങ്ങൾക്കും പപ്പായ ഒരു പരിഹാരം

05 AUGUST 2017 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

* പ്രാ​യ​മാ​യ​വർ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ദ​ഹനം മെച്ചപ്പെടുത്തുന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം.കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തും ത​ട​യു​ന്നു.

* ക്യാൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​കം.

* പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​പ്പാ​യ ഗു​ണ​ക​രം. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ പൊ​റോ​സി​സ് (ഒ​രു എ​ല്ലു​രോ​ഗം)​എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന നീ​രും വേ​ദ​ന​യും ശ​മി​പ്പി​ക്കു​ന്ന​തി​നും പ​പ്പാ​യ ഫ​ല​പ്ര​ദം. കൈ​യോ മ​റ്റോ മു​റി​ഞ്ഞാ​ൽ പ​പ്പാ​യ​യു​ടെ ക​റ പു​രട്ടി​യാ​ൽ വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും.

* ആ​ർട്ടീരി​യോ​സ്ക​്ളീ​റോ​സി​സ്(​ര​ക്ത​ധ​മ​നി​ക​ൾ​ക്കു​ള​ളി​ൽ കൊ​ഴു​പ്പ് അ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ​ഞ്ചാ​ര​വേഗം കു​റ​യു​ന്ന അ​വ​സ്ഥ), പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും പ​പ്പാ​യ​യ്ക്കു ക​ഴി​വു​ള​ള​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

 

* മു​ടി​യു​ടെ സൗ​ന്ദ​ര്യം മെച്ചപ്പെടുത്തുന്നതിനും പ​പ്പാ​യ ഗു​ണ​പ്ര​ദം. താ​ര​ൻ കു​റ​യ്ക്കു​ന്നു. പ​പ്പാ​യ​ ഷാ​ന്പൂ മു​ടി​യ​ഴ​കി​ന് ഉ​ത്ത​മം. കൂ​ടാ​തെ സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​പ്പാ​യ ഉ​ത്ത​മം. ഉൗ​ർ​ജം ധാ​രാ​ളം. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ​ലം. ​രു​ചി​ക​ര​മാ​യ ഫ​ലം. മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ൽ നി​ന്നു നി​ര​വ​ധി മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends