Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി കു​റ​ഞ്ഞ ചെ​ല​വി​ൽ ഹൃ​ദ​യ​കോ​ശ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പിക്കാം

13 SEPTEMBER 2017 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആൻഡ് ടെക്നോളജിയുടെ നൂതന കണ്ടുപിടുത്തം മെഡിക്കൽ രംഗത്തു ഒരു പുതിയ അദ്ധ്യായം കുറിച്ചു. ജീവൻ നിലനിർത്താൻ ആവശ്യമായ കൃത്രിമ ഉപകരണങ്ങൾക്ക് വലിയ ചെലവ് വരുന്നത് എന്നും സാധാരണക്കാരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ സന്ദർഭത്തിലാണ് ശ്രീചിത്ര മാതൃകയാവുന്നത്.

ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ൾ​ക്കു​പോ​ലും താ​ങ്ങാ​നാ​കു​ന്ന ചെലവിൽ, പ്രാ​യ​വും തൂ​ക്ക​വും തി​ക​യാ​തെ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന ഇ​ൻ​കു​ബേ​റ്റ​റു​കൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് ഇ​വി​ട​ത്തെ ഗ​വേ​ഷ​ക​ർ.

കൃ​ത്രി​മ ഹൃ​ദ​യ വാ​ൽ​വ്, ഹൃ​ദ​യ​കോ​ശ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം, വാ​സ്കു​ലാ​ർ ഗ്രാ​ഫ്റ്റ്, ന്യൂ​റോ പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നേട്ടങ്ങൾ. ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം​പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി നേ​ര​ത്തേ​ത​ന്നെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇവിടുണ്ട്. വ​ൻ മു​റി​വു​ക​ളി​ൽ ശ​രീ​ര കോ​ശ​ങ്ങ​ൾ​ത​ന്നെ ബാ​ൻ​ഡേ​ജാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ദ്യ​യാ​യ ടി​ഷ്യു എ​ൻ​ജി​നീ​യ​റി​ങ്, റീ​ജ​ന​റേ​റ്റി​വ്​ മെ​ഡി​സി​നു​മാ​ണ് പോ​ളി​സ്കി​ൻ അ​വ​ത​രി​പ്പി​ച്ച​ത്. സാധാരണക്കാർക്ക് ഇത്തരം കണ്ടുപിടുത്തങ്ങൾ വലിയ ആശ്വാസം പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (9 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (12 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (23 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (30 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (39 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

Malayali Vartha Recommends