Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് ലോക ഹൃദയദിനം... പുകവലി ഉപേക്ഷിക്കൂ,വ്യായാമം ശീലമാക്കൂ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

29 SEPTEMBER 2017 06:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

ഇന്ന് ലോക ഹൃദയദിനമാണ്. മനുഷ്യ ജീവന്റെ നിലനില്‍പ് തന്നെ ഈ അവയവത്തിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ശരീരത്തിനു വേണ്ട രക്തം ശുദ്ധീകരിച്ച് ഞരമ്പുകളിലേക്ക് പ്രവഹിപ്പിക്കുന്നതാണ് ഹൃദയത്തിന്റെ ജോലി.
ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഹൃദയത്തില്‍ നടക്കുന്ന രക്ത ശുദ്ധീകരണം. അതുക്കൊണ്ട് തന്നെ ഹൃദയത്തിന്റെ സംരക്ഷണം പ്രധാനവുമാണ്. എന്നാല്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. ഇപ്പോള്‍ ചികിത്സാ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ അതിനെ ഒരു പരിധി വരെ കുറച്ചു കൊണ്ടു വന്നിട്ടുണ്ട്.
പക്ഷെ ഇപ്പോഴും ഹൃദയത്തിന് അപകടമാവുന്ന ശീലങ്ങള്‍ പലരും തുടരുകയാണ്. പുകവലി തന്നെയാണ് ഇതില്‍ ഏറ്റവും മാരകമായത്. ദിവസവും രണ്ടോ മൂന്നോ സിഗരറ്റ് വലിച്ചാല്‍ തന്നെ ഹൃദയത്തിന് അപകടമാവാനുള്ള സാദ്ധ്യത നാലു ശതമാനമാണ്. എന്നാല്‍ പലരും വലിക്കുന്ന സിഗരറ്റിന്റെ എണ്ണം അമ്പരിപ്പിക്കുന്നതാണ്.സിഗരറ്റ് വലി കുറച്ചതു കൊണ്ടായില്ല. അത് പരിപൂര്‍ണ്ണമായി നിര്‍ത്തുക തന്നെ വേണം. 
മറ്റൊരു പ്രധാന അപകടം കൊഴുപ്പ് കൂടുതലായി ശരീരത്തില്‍ അടിഞ്ഞു കൂടി രക്ത പ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ്.ഇതിനു പ്രധാന കാരണം ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റമാണ്. തിരക്കേറിയ ജീവിതവും ഫാസ്റ്റ് ഫുഡും ചേരുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല.
ശരീരത്തിന് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും വ്യായാമത്തിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്താല്‍ ഹൃദയത്തിനുള്ള അപകടം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താനാവുമെന്നതാണ് സത്യം.ഓര്‍ക്കുക ഹൃദയം വിലപ്പെട്ടതാണ് അതിനെ കാത്ത് സൂക്ഷിക്കാന്‍ നാം തന്നെയാണ് ശ്രദ്ധിക്കേണ്ടതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends