Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

അശ്ലീല വീഡിയോ കാണുന്നവരുടെ തലച്ചോറിനുണ്ടാക്കുന്ന പ്രശ്നങ്ങൾ

05 DECEMBER 2017 02:18 PM IST
മലയാളി വാര്‍ത്ത

ഇന്ന് പലരും അശ്ലീല വീഡിയോകൾക്ക് അടിമകളാണ്. അശ്ലീല വീഡിയോകള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് മയക്കുമരുന്നുപോലെയെന്നാണ് ഗവേഷകര്‍ പറയുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ.

ലഹരിമരുന്നുകള്‍ നല്‍കുന്ന ഉദ്ദീപനങ്ങളോട് ലഹരിക്കടിമപ്പെട്ടവര്‍ പ്രതികരിക്കുന്നത് പോലെയാണ് അശ്ലീല വീഡിയോകളോട് അവയ്ക്കടിമപ്പെട്ടവര്‍ പ്രതികരിക്കുന്നത്. പ്രമുഖ ന്യൂറോസയന്‍റിസ്റ്റ് വലേറി മൂണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെടുന്ന പലരും യഥാര്‍ഥ ലൈംഗിക ബന്ധങ്ങളേക്കാള്‍ അശ്ലീല ദൃശ്യങ്ങളിലാണ് ‘ആവശ്യം’ കണ്ടെത്തുന്നത്. ആസ്വാദനത്തിലുപരി ആവശ്യമാണ് ഇവരെ നയിക്കുന്നത്.

‘ഇന്‍സെന്‍റീവ് മോട്ടിവേഷന്‍’ എന്നറിയപ്പെടുന്ന ഈ ക്രമഭംഗം തന്നെയാണ് ലഹരിമരുന്നിനടിമപ്പെട്ടവരെയും നയിക്കുന്നത്. മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍‌ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍‌പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു.

അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍‌പാദിപ്പിക്കപ്പെടുന്നത്. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഉണ്ടാകാനിടയുള്ള ലൈംഗികബന്ധമല്ല, നെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിയുന്നത്. നെറ്റില്‍ വീഡിയോകളിലെ ഇണകള്‍ യഥാര്‍ത്ഥ ലൈംഗികസമ്പര്‍ക്കമല്ല നടത്തുന്നത്. അവര്‍ അഭിനയിക്കുകയാണ്. അവരുടെ നിറം‌പിടിപ്പിച്ച, യാഥാര്‍ത്ഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറില്‍ സൃഷ്ടിക്കുന്നത്. വലിയ അളവില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെട്ടാല്‍ അത് പ്രശ്നമാകും.

നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്‌പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം. ദിവസവും അരക്കുപ്പി അടിക്കുന്നവര്‍ക്ക് ഒരു ബിയര്‍ കഴിച്ചാല്‍ കിക്കുണ്ടാകില്ലല്ലോ. ഇവിടെയും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.

അയഥാര്‍ത്ഥമായ നെറ്റ് സെക്സ് ആസ്വദിക്കുന്നവര്‍ അങ്ങനെ യഥാര്‍ത്ഥ സെക്സ് ആസ്വദിക്കാന്‍ കഴിയാത്ത നിലയിലാകുന്നു. ഇത്തരക്കാരുടെ ലൈംഗികജീവിതം താറുമാറാകും. പങ്കാളിയില്‍ നിന്നുള്ള വേര്‍പെടലില്‍ (അല്ലെങ്കില്‍ വിവാഹമോചനത്തില്‍) കലാശിക്കും. അതുകൊണ്ട് കഴിയുന്നതും ‘നെറ്റ് സെക്സ്’ ഒഴിവാക്കാന്നതാണ് മികച്ച ലൈംഗിക-ദാമ്പത്യ ജീവിതത്തിന് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends