Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സ്ത്രീകളിൽ മൂത്രശങ്ക കൂടുതൽ തോന്നുന്നത് അർബുദത്തിന്റെ ലക്ഷണമാകാം...

07 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളാണ് കൂടുതലും മൂത്രശങ്ക ഉണ്ടായാലും മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തുന്നത്. ശുചിത്വമില്ലായ്മയും നല്ല ടോയ്‌ലറ്റുകൾ ഇല്ലാത്തതും ഒക്കെ ആണ് പ്രധാന കാരണങ്ങൾ, പക്ഷെ കൃത്യ സമയത്ത് മൂത്രം ഒഴിക്കാതെ മൂത്രസഞ്ചിയിൽ കെട്ടിക്കിടക്കുന്നത് അത്ര നല്ലതല്ല. അത് അണുബാധയും മൂത്രത്തിൽ കല്ലും ഉണ്ടാകാൻ സാധ്യത ഉണ്ട്.

സ്ത്രീകളുടെ രോഗമായിട്ടാണ് മൂത്രാശയ അണുബാധ ഇതുവരെ കണക്കാക്കുക. പുരുഷനേക്കാൾ കൂടുതൽ സ്ത്രീകൾക്ക് മൂത്രാശയ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളിൽ മൂത്രനാളവും യോണിനാളവും തമ്മിലുള്ള അകലക്കുറവും മൂത്രനാളിയുടെ നീളക്കുറവുമാണ് മൂത്രാശയ രോഗങ്ങൾ പെട്ടന്ന് പിടിപെടാനുള്ള കാരണം. പനി, കുളിരും വിറയലും, മൂത്രമൊഴിക്കുകമ്പോൾ നീറ്റലും വേദനയും ഉണ്ടാകുക, ഇടക്കിടക്ക് മൂത്രം ഒഴിക്കണം എന്ന് തോന്നുക എന്നിവായാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകളിൽ മൂത്രശങ്ക കൂടുതൽ തോന്നുന്നത് ചിലപ്പോൾ അണ്ഡാശയം സംബന്ധമായ അർബുദത്തിന്റെ ലക്ഷണമായിട്ടായിരിക്കാമെന്ന് റിപ്പോർട്ട്.

അർബുദ സാധ്യത കൂടിവരികയാണെങ്കിലും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായ വളരെ കുറച്ച് പേർ മാത്രമാണുള്ളത്. മൂത്രശങ്ക കൂടുതൽ തോന്നുന്നത് ഒരു രോഗലക്ഷണമാണെന്ന് അറിയാവുന്ന സ്ത്രീകൾ ഒരു ശതമാനം മാത്രമാണെന്നാണ് പുതിയ സർവേയിലെ കണ്ടെത്തൽ. അടിവയറ്റിലെ വേദന, നിറഞ്ഞെന്ന തോന്നൽ മൂത്രം അറിയാതെ പോവുക എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് ടാർഗറ്റ് ഒവേറിയൻ കാൻസർ നടത്തിയ സർവേയിൽ കണ്ടെത്തി.

1000 സ്ത്രീകളെ സർവേ നടത്തിയതിൽ അഞ്ചിൽ ഒന്ന് പേർക്ക് മാത്രമാണ് ഇടക്കിടെ വരുന്ന മൂത്രശങ്ക രോഗലക്ഷണമാണെന്ന് അറിയൂ. ഈ ലക്ഷണങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ വൈദ്യസഹായം തേടണമെന്ന മുന്നറിയിപ്പാണ് നല്കുന്നത്. 10 സ്ത്രീകളിൽ മൂന്ന് പേരും സെർവിക്കൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാൽ രോഗാവസ്ഥ കൃത്യമായി മനസിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ട്.

അർബുദ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്നത് പെട്ടെന്ന് രോഗം കണ്ടെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ഡാശയം സംബന്ധിച്ച കാൻസർ ബാധിച്ച് ഓരോ വർഷവും യുകെയിൽ 4,100 സ്ത്രീകളാണ് മരിക്കുന്നത്. സ്ത്രീകളിൽ സ്തനം, കരൾ, കുടൽ എന്നീ അർബുദങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാൻസർ വരുന്നത് അണ്ഡാശയത്തിലാണ്. യഥാസമയം ചികിത്സ കിട്ടാത്തതാണ് കൂടുതൽ പേർ രോഗം ബാധിച്ച് മരിക്കാൻ കാരണമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (1 minute ago)

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (7 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (8 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (8 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (8 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (8 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (8 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (10 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (10 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (10 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (11 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (11 hours ago)

Malayali Vartha Recommends