Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

12 DECEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭത്തിന്റെ ആദ്യ മാസം ശാരീരിക മാറ്റങ്ങളൊന്നും തന്നെ ഗർഭിണികളിൽ കാണാൻ കഴിയില്ല. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. ഇത് ശാരീരികാവശതക്കും അബോര്‍ഷനും കാരണമാകുന്നു. അതുപ്പോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മൂത്രം പിടിച്ചുനിർത്തുന്നത്. ഒരു കാരണവശാലും ഗര്‍ഭകാലത്ത് മൂത്രം പിടിച്ച് നിര്‍ത്തരുത്. ഇത് അണുബാധ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും ഇത് ദോഷകരമായി ബാധിക്കും. പലരും ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഗര്‍ഭിണികളില്‍ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

ഇടക്കിടക്ക് മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യകേതയാണ്. പലപ്പോഴും ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായാണ് ഗര്‍ഭിണികളില്‍ ഇടക്കിടക്ക് മൂത്രശങ്കയുണ്ടാവുന്നത്. ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടം മുതലാണ് സ്തനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. സ്തനങ്ങള്‍ തടിച്ച് വീങ്ങുകയും നിപ്പിളില്‍ നേര്‍ത്ത ദ്രാവകം കാണപ്പെടുകയും ചെയ്യും. സ്തനങ്ങളില്‍ ചെറിയ രീതിയിലുള്ള സ്പര്‍ശനം പോലും സ്ത്രീകളില്‍ വേദനയുണ്ടാക്കുന്നു.

പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവം തെറ്റാം. എന്നാല്‍ ആര്‍ത്തവം നിലച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ഇതിലൂടെ ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കാം. ലൈംഗിക ബന്ധം ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്ന് മാസവും അവസാന മാസങ്ങളിലും ലൈംഗിക ബന്ധം പാടില്ല. ഇത് രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൈകാരിക ഇടപെടല്‍ ആദ്യ വട്ടം ഗര്‍ഭിണായായ സ്ത്രീകളാണെങ്കില്‍ അവരില്‍ വൈകാരികമായ മാറ്റങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഉത്കണ്ഠയും ദേഷ്യവും സന്തോഷവും എല്ലാം കൂടുതലായിരിക്കും.

ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ നീര്‍ക്കെട്ടും മറ്റ് പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു. ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. രണ്ടാം മാസം മുതലാണ് ഗര്‍ഭിണികളില്‍ ഛര്‍ദ്ദി വര്‍ദ്ധിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ മാറ്റങ്ങളുണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ തല പൊക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends