Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

വിവസ്ത്രരായി ഉറങ്ങിയാൽ...

20 DECEMBER 2017 11:56 AM IST
മലയാളി വാര്‍ത്ത

രാത്രിയില്‍ നഗ്‌നരായി ഉറങ്ങിയാൽ ആരോഗ്യപരമായി ഗുണങ്ങൾ ഏറെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പങ്കാളികള്‍ നഗ്‌നരരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള അടുപ്പത്തിന്റെ ആഴം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ ദാമ്പത്യബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുന്നതുകൊണ്ട് അവിടെ സ്‌നേഹവും വര്‍ദ്ധിക്കും. ശരീരത്തിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുന്നതും, അവയവങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും നഗ്‌നഉറക്കം ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിലര്‍ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു കിടക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചായിരിക്കും കിടക്കുക. ഇനി മറ്റു ചിലര്‍ക്ക് നഗ്നരായി കിടന്നുറങ്ങുന്നതിനോടാണ് താല്പര്യം.

പുരുഷന്മാർ അടിവസ്ത്രം ധരിച്ചുറങ്ങുന്നത് പ്രത്യുല്പാദനശേഷിയെ ബാധിക്കുമെന്ന വിശ്വാസം തെറ്റാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വ്വകലാശാല ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരുന്നു. പല പ്രായത്തിലുള്ള 500 പുരുഷമാരെ ഒരു വര്‍ഷം സര്‍വ്വേയുടെ ഭാഗമായി നിരീക്ഷിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ അവര്‍ എത്തി ചേര്‍ന്നത്‌.ഉറങ്ങുമ്പോള്‍ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നഗ്നരായി കിടന്നുറങ്ങാം. സാമൂഹിക-കുടുംബപശ്ചാത്തലങ്ങള്‍ അതിനു അനുവദിക്കുന്നുണ്ട് എങ്കില്‍ ഇത്തരം ഉറക്കം അനായാസകരമാവുകയും ചെയ്യും. ഇറുകിപിടിച്ച വസ്ത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

വസ്ത്രമില്ലാതെ കിടന്നുറങ്ങാൻ പൊതുവേ സ്ത്രീകള്‍ മടിക്കുന്നു. അടിവസ്ത്രങ്ങള്‍ ധരിക്കാതെ അയഞ്ഞ വേഷങ്ങള്‍ മാത്രം ധരിച്ച് ഉറങ്ങാന്‍ തയ്യാറാവുമെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും പൂര്‍ണ്ണനഗ്നരായി കിടന്നുറങ്ങാന്‍ താല്പര്യപ്പെടുന്നില്ല. കിടപ്പറയില്‍ പോലും സ്വകാര്യത സൂക്ഷിക്കണമെന്ന മനോഭാവമാണ് സ്ത്രീകൾക്ക്. ഉറങ്ങുമ്പോള്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്ന്‌ പറയുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. ഉറങ്ങുമ്പോള്‍ നമ്മൾപ്പോലും അറിയാതെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കണമെന്നില്ല. ഇത് ശ്വസനത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നു മാത്രമല്ല പില്‍ക്കാലത്ത്‌ പല അസ്വസ്ഥതകള്‍ക്കും വഴി തുറക്കാനും സാധ്യതകള്‍ വളരെയാണ്. സ്വകാര്യഭാഗങ്ങളില്‍ ചര്‍മ്മത്തിനുണ്ടാകുന്ന പലവിധ അണുബാധയും തടയാന്‍ വിവസ്ത്രമായി കിടന്നുറങ്ങുന്നത് സഹായകരമാകും.

ചര്‍മ്മം ഇപ്പോഴും ഈര്‍പ്പമുള്ളതായിരുന്നാല്‍ യോനീഭാഗത്ത് ചൊറിച്ചിലോട് കൂടി തടിപ്പുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇരുണ്ടതും നനവുമുള്ള ചര്‍മ്മത്തില്‍ ബാക്ടീരിയ വളരാനുള്ള സാഹചര്യങ്ങളും ഏറെയാണ്‌. ആര്‍ത്തവത്തിന് ശേഷം ഇങ്ങനെയൊരു അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നു പോകുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ അടിവസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി ഏറെ ആശ്വാസകരമായിരിക്കും. അടിവസ്ത്രമില്ലാതെ കിടന്നുറങ്ങാന്‍ മടി തോന്നുന്നുവെങ്കില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (4 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (9 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (25 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (53 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends