Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മാറിട വലിപ്പത്തിന്...

12 JANUARY 2018 01:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറിടങ്ങൾ സൗന്ദര്യം നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്. സ്ത്രീകളിൽ സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗീക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. സ്തനങ്ങൾ സ്ത്രീത്വത്തിന്‌ അഴകായാണ്‌ എല്ലാ രാജ്യങ്ങളിലും കരുതുന്നത്. അവയുടെ രൂപഭംഗിയിൽ പ്രത്യേകശ്രദ്ധചെലുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ അധികമഅയി കണ്ടു വരുന്നു. പ്ലാസ്റ്റിക് സർജറിയിലൂടെ ആകാര സൗഷ്ടവം ഉള്ള സ്തനങ്ങൾ സൃഷ്ടിക്കാനും ഇമ്പ്ലാന്റ് എന്നറിയപ്പെടുന്ന സിലിക്കൺ ദ്രവം സ്പോഞ്ച് രൂപത്തിൽ കയറ്റി തൂങ്ങിയ മുലകളെ യവ്വനയുക്തമാക്കാനും നിരവധി പേർ ഇന്ന് കാശു ചിലവിടുന്നുണ്ട്. എന്നാൽ ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത്ര വ്യാപകമായിട്ടില്ല. മാറിട വലിപ്പത്തിന് കോസ്‌മെറ്റിക് സര്‍ജറി പോലുള്ളവ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഏറെയാണ്.

ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ മാറിട വലിപ്പത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നല്ല ഭക്ഷണം, ശരീരപ്രകൃതി, പാരമ്പര്യം തുടങ്ങി സ്തനവലിപ്പത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പത്തിന് ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട്. മാറിട വലിപ്പത്തിന് സഹായിക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് പെരുഞ്ചീരകം. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവസമയത്തെ ശരീരവേദനകള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില്‍ പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്‍കുന്നത്. മാറിട വലിപ്പത്തിന് മാത്രമല്ല, മാറിടങ്ങളുടെ ഉറപ്പിനും ഇത് മികച്ചൊരു വഴിയാണ്.

പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകള്‍ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങള്‍ തടഞ്ഞ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും ഏറെ നല്ലതാണ്. ധാരാളം ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിരിയ്ക്കുന്ന പെരുഞ്ചീരകം മാസമുറ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഏറെ നല്ലതാണ്. ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് സ്തനവളര്‍ച്ചയ്ക്കു കാരണമാകുന്നത്. പെരുഞ്ചീരകത്തിലെ ഫ്‌ളേവനോയ്ഡുകള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. പെരുഞ്ചീരകത്തില്‍ ധാരാളം ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാറിട കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

1 ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയിലില്‍ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം ഇട്ടു തിളപ്പിയ്ക്കുക. ഈ ഓയില്‍ ഇളംചൂടോടെ മാറിടത്തില്‍ മസാജ് ചെയ്യാം, ഇത് ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്. പെരുഞ്ചീരക എണ്ണ കൊണ്ടു ദിവസും 15 മിനിറ്റു നേരം മാറിടങ്ങള്‍ മസാജ് ചെയ്യുന്നത് മാറിടങ്ങളുടെ വലിപ്പത്തിനു സഹായിക്കും. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്താല്‍ ഗുണം ലഭിയ്ക്കും. പെരുഞ്ചീരകം കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത് മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി 1 ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം, ഒരു നുള്ള് ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിക്കുടിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends