Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കാലിന്മേൽ കാൽ കയറ്റി വച്ച് ഇരുന്നാൽ...

17 JANUARY 2018 08:22 AM IST
മലയാളി വാര്‍ത്ത

മിക്കവാറും ആളുകൾ ഇരിക്കുന്നത് കാലിന്മേൽ കാൽ കയറ്റിവച്ചാണ്. കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്ന ആണുങ്ങളെ സാധാരണ ആരും ഒന്നും പറയാറില്ലെങ്കിലും സ്ത്രീകളെ മുതിർന്നവർ ഇതിന്റെ പേരിൽ ശകാരിക്കാറുണ്ട്. പണ്ടു കാലത്ത് സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കരുതെന്നു കാരണവന്മാര്‍ പറയുമായിരുന്നു. അഹങ്കാരമുള്ള സ്ത്രീകളുടെ ഇരിപ്പുശീലമാണിതെന്നായിരുന്നു കാരണവന്മാർ പറഞ്ഞിരുന്നത്. ഇത്തരത്തിൽ ഇരിക്കുന്നത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഇത്തരത്തിൽ ഇരുന്നാൽ സ്ത്രീകളില്‍ രക്തപ്രവാഹവും വായുപ്രവാഹവും കുറയുകയും വജൈനല്‍ യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകുകയും ചെയ്യും. കാലുകള്‍ പിണഞ്ഞിരിയ്ക്കുന്ന ഈ ശാരീരികാവസ്ഥ നടുവേദന, കഴുത്തുവേദന എന്നിവയ്ക്കും കാരണമാകും. ഇത് ശാരീരിക നിലയെ ബാധിയ്ക്കുന്നതാണ് കാരണം. അരക്കെട്ടിനെയും ഇത് ബാധിക്കും. ഈ ഇരിപ്പ് ശരീരത്തിന്റ ബിപി കൂട്ടാനുള്ള ഒരു പ്രധാന കാരണമാണെന്നു പഠനങ്ങള്‍ പറയുന്നു. ഇതേ രീതിയില്‍ 15 മിനിറ്റില്‍ കൂടുതലിരിയ്ക്കുന്നത് കാലുകള്‍ക്കും നടുവിനും താല്‍ക്കാലിയമായെങ്കിലും മരവിപ്പുണ്ടാക്കും. ഇത് കൂടുതല്‍ ഗുരുതരമാകുമ്പോള്‍ സ്‌ട്രോക്ക് വരെയുണ്ടായേക്കാം.

ഗര്‍ഭിണികള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കുന്നത് കാല്‍വേദനയ്ക്ക് കാരണമാകും. കാലിന്മേല്‍ കാല്‍ കയറ്റി സ്ത്രീകളിരിയ്ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും നല്ലതല്ല. മാസമുറ ക്രമക്കേടുകള്‍ക്കും ഇതു കാരണമാകും. ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത് നാഡികള്‍ സ്തംഭനവും അതുവഴി മസ്‌തിഷ്‌ക്കാഘാതവും ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. അതുപോലെ രക്തയോട്ടത്തിന്റെ വേഗം കുറയാനും ഇത് കാരണമാകും. ഇതിലൂടെ കാലുകള്‍ക്കും കൈകള്‍ക്കും തളര്‍ച്ച അനുഭവപ്പെടാനും ഇടയാകും. ഇടുപ്പിലെ ആന്തരിക-ബാഹ്യ പേശികളെ ഇത് ഹാനികരമായി ബാധിക്കും. വെരിക്കോസ് വെയിൻ എന്ന അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends