Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കിഡ്നി സ്റ്റോൺ അലിയിക്കാൻ...

21 JANUARY 2018 10:56 AM IST
മലയാളി വാര്‍ത്ത

കിഡ്നി സ്റ്റോൺ പുരുഷന്മാരിലാണ് കൂടിയ തോതില്‍ കണ്ടു വരുന്നത്. എന്നാല്‍ സ്ത്രീകള്‍ ക്കും സ്റ്റോണ്‍ ഉണ്ടാകും. ഇപ്പോള്‍ സ്ത്രീകളിലെ രോഗത്തിന്റെ തോത് കൂടി വരുന്നതായി കാണുന്നു. പാരമ്പര്യമായി കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളില്‍ പോലും സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തോത് കൂടുതലായതു കൊണ്ട് സ്റ്റോണ്‍ വരാന്‍ ഏറ്റവും സാധ്യതയുണ്ട്. ഏതെങ്കിലും പ്രത്യേക ഭക്ഷണം കിഡ്നി സ്റ്റോണ്‍ ഉാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. ചില ആളുകളില്‍ പ്രോട്ടീന്‍ കൂടുതല്‍ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് കല്ലുണ്ടാകാന്‍ കാരണമായേക്കും. കൂടുതല്‍ പ്രോട്ടീന്‍ കൂടുതല്‍ കാല്‍സ്യമുണ്ടാകാന്‍ കാരണമാകുന്നതു കൊണ്ടാണിങ്ങനെ. കിഡ്നിസ്റ്റോണ്‍ ഉള്ളവര്‍ പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കണമെന്നല്ലാതെ മറ്റുള്ളവര്‍ കല്ലിനെ പേടിച്ച് അതു കഴിക്കാതിരിക്കേണ്ട കാര്യമില്ല.

മൂത്രത്തില്‍ പഴുപ്പോ വൃക്കരോഗങ്ങളോ ഉള്ള ആളുകള്‍ കഴിക്കുന്ന ആഹാരം കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ ഇടയാക്കിയേക്കാം. ഉദാഹരണത്തിന് നിങ്ങളില്‍ കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്ന ഡോക്ടര്‍ ചോക്ലേറ്റ്, കാപ്പി, ബിയര്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചില പ്രത്യേക പഴങ്ങള്‍ എന്നിവ കഴിക്കരുതെന്നു പറഞ്ഞേക്കാം. കല്ലുണ്ടാകാന്‍ കാരണമായ ഒാക്സലേറ്റോ കാല്‍സ്യമോ ഫോസ്ഫേറ്റുകളോ അടങ്ങിയിരിക്കുന്നതിനാലാണ് ഇവ ഒഴിവാക്കണമെന്നു പറയുന്നത്. തക്കാളി കിഡ്നി സ്റ്റോണ്‍ ഉണ്ടാക്കുമെന്ന് പരക്കെ ധാരണയുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ വൃക്കരോഗങ്ങള്‍ ഒരുപരിധിവരെ തടയാം;

വൃക്കകള്‍ക്കു തകരാറുള്ളവര്‍ അധികം വെള്ളം കുടിക്കരുത്. കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരമാസകലം നീരു വരും. വൃക്കകളുടെ പ്രവര്‍ത്തനശേഷി യനുസരിച്ച് കുടിക്കാവുന്ന വെള്ളത്തിന്റെ അളവ് ഡോക്ടര്‍ പറഞ്ഞുതരും. പ്രൊട്ടീന്‍, പൊട്ടാസ്യം, സോഡിയം, കൊഴുപ്പ്, ഫോസ്ഫറസ് എന്നിവയുടെ അംശം കൂടുതലുള്ള ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്ന താണു നല്ലത്.മട്ടന്‍, പോര്‍ക്ക്, ബീഫ് എന്നിവ ഉപേക്ഷിക്കുക, മല്‍സ്യം വല്ലപ്പോഴും കഴിക്കാം. എന്നാല്‍ സ്ഥിരമായി കഴിക്കുന്നതു നല്ലതല്ല. മദ്യം, അത്യധ്വാനം, അമിതമായ ലൈംഗിക ബന്ധം, അമിതമായ വാഹനയാത്രകള്‍ (പ്രത്യേകിച്ച് ബൈക്ക് യാത്ര) എന്നിവ പാടില്ല. വെറ്റില മുറുക്കരുത്. ഒരു തവണ കഴിച്ചത് ദഹിക്കാതെ വീണ്ടും കഴിക്കരുത്. ഉപ്പ് അധികമുള്ള ഭക്ഷണം ഒഴിവാക്കണം. ഇഞ്ചി അങ്ങനെ തന്നെ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും എണ്ണയില്‍ വറുത്ത് ഉപയോഗിക്കരുത്. കായം, എള്ള്, കടുക്, ഉഴുന്ന് എന്നിവയൊക്കെ അധികം ഉപയോഗിക്കരുത്.

വീട്ടുവൈദ്യങ്ങളിലൂടെയും നിങ്ങള്‍ കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നു. വെണ്ടക്ക കഴിക്കുന്നതും കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും വെണ്ടക്ക കഴിക്കുന്നത് ഉത്തമമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. മാതള നാരങ്ങ ജ്യൂസ് കൊണ്ട് എല്ലാ വിധത്തിലും ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നു. ഇത് യൂറിനിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു. ഇത് ഭാവിയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു. ദിവസവും മാതള നാരങ്ങ ജ്യൂസ് കഴിക്കുന്നത് കിഡ്‌നിസ്‌റ്റോണിനെ അലിയിച്ച് കളയുന്നു.

തുളസി നീര് കൊണ്ട് കിഡ്‌നി സ്‌റ്റോണിനെ അലിയിച്ച് കളയുന്നു. ഇത് വേദന കുറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് യൂറിക് ആസിഡിന്റെ ലെവല്‍ കുറക്കുന്നു. ദിവസവും തുളസി നീര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. ആറാഴ്ച തുളസി നീര് കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു. കിഡ്‌നി ബീന്‍സ് കഴിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ കിഡ്‌നി ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. ഇതിലുള്ള സിട്രിക് ആസിഡ് കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends