Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വെറുംവയറ്റിൽ പാൽചായ കുടിച്ചാൽ...

08 MARCH 2018 12:48 PM IST
മലയാളി വാര്‍ത്ത

ചായ കുടിക്കാത്തവർ വളരെ വിരളമായിരിക്കും. മലയാളികളുടെ ചായപ്രിയം പ്രത്യേകിച്ച് പറയണ്ടല്ലോ. രാവിലെ ഉണരുമ്പോൾ തന്നെ ഒരു കപ്പ് ചായ നിർബന്ധമാണ് മിക്ക മലയാളികൾക്കും. രാവിലെയും വൈകുന്നേരവും മാത്രമല്ല ഏത് സമയം ചായ കിട്ടിയാലും ചിലർ ഹാപ്പിയാകും. സൽക്കാരങ്ങളിലും ചായ നാം ഉൾപ്പെടുത്താറുണ്ട്. പലര്‍ക്കും പല രുചിയിലുള്ള ചായയാണ് പ്രിയം. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ.

നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ്. അതും വെറുംവയറ്റിലാണ് ചായ കുടിക്കാറ്. എന്നാൽ വെറുംവയറ്റിൽ ചായ കുടിച്ചാൽ നിരവധി ആരോഗ്യപ്രശനങ്ങളുണ്ടാകും. ആരോഗ്യപരമായ ഗുണങ്ങൾക്ക് എപ്പോഴും വെള്ളം തന്നെയാണ് നല്ലത്. ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളമോ നാരങ്ങവെള്ളമോ പോലുള്ളവയാണ് ആരോഗ്യത്തിനും ഉന്മേഷത്തിനും ഏറെ നല്ലത്.

രാവിലെ വെറുംവയറ്റിൽ ചായ കുടിച്ചാൽ ശരീരത്തില്‍ നിന്നും വെള്ളം നീക്കുകയാണ് ചെയ്യുന്നത്. ഇത് ഡീഹൈഡ്രേഷന്‍ വരുത്തും. അത് രാവിലെയുള്ള ശോധനയ്ക്ക് തടസം നില്‍ക്കുകയും ചെയ്യും. മസില്‍ വേദനയ്ക്കും കാരണമാകും. ഒഴിഞ്ഞ വയററില്‍ ചായയെത്തുമ്പോള്‍ ഇത് പിത്തരസവുമായി ചേര്‍ന്ന് ഓക്കാനവും മനംപിരട്ടലും ഉണ്ടാക്കാനും സാധ്യതയേറെയാണ്. ക്ഷീണമാണുണ്ടാക്കുന്നത് പാല്‍ച്ചായ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഉന്മേഷത്തിനു പകരം വാസ്തവത്തില്‍ ക്ഷീണമാണുണ്ടാക്കുന്നത്. കാരണം വെറുംവയറ്റില്‍ പാല്‍ ഉള്ളിലെത്തുന്നത് ഊര്‍ജമല്ല, ഊര്‍ജനഷ്ടമാണ്. വെറുംവയറ്റിലെ ചായ ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവുമെല്ലാം വരുത്താന്‍ ഇടയാക്കും. പ്രാതലിനു ശേഷമോ അല്ലെങ്കില്‍ മറ്റെങ്കിലും പാനീയങ്ങള്‍ കുടിച്ചതിനു ശേഷമോ ആണ് ഇതു കുടിയ്‌ക്കേണ്ടത്.

രാവിലെ മറ്റെന്തിനും മുന്‍പേയായി ചായ കുടിയ്ക്കുമ്പോള്‍ വായിലെ ദോഷകരമായ ബാക്ടീരിയ ചായയിലെ പഞ്ചസാരയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് വായില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് പല്ലു കേടു വരുത്താന്‍ കാരണമാകുന്നു. വെറുംവയററില്‍ ചായ കുടിയ്ക്കുമ്പോള്‍ ഇത് ശരീരത്തിലെ ആസിഡുകളും ആല്‍ക്കലികളുമായി പ്രവര്‍ത്തിച്ച് അപചയപ്രക്രിയ തടസപ്പെടുത്തുന്നു. ഇത് ശരീരത്തിന്റെ ആകൈയുള്ള പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുമെന്നു മാത്രമല്ല, തടി പോലുള്ളവ കൂട്ടാനും കാരണമാകും. കാരണംതടി കുറയണെങ്കില്‍ അപചയപ്രക്രിയ നല്ലപോലെ നടക്കേണ്ടത് അത്യാവശ്യമാണ്.

വെറുംവയറ്റിലെ ചായ, പ്രത്യേകിച്ചും ഗ്രീന്‍ ടീ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിന് അയേണ്‍ വലിച്ചെടുക്കാനുള്ള കഴിവിനെ ബാധിയ്ക്കുന്നു. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. കട്ടന്‍ ചായയും വെറുംവയറ്റില്‍ നല്ലതാണെന്നു പറയാനാകില്ല. ഇതും വയര്‍ വീര്‍ത്തതായി തോന്നിയ്ക്കും. ഇതിലും കഫീനുണ്ട്. ഡീഹൈഡ്രേഷനുണ്ടാക്കും. പോരാത്തതിനു വിശപ്പു കുറയ്ക്കുകയും ചെയ്യും. ഗ്യാസ് രാവിലെ വെറുംവയറ്റില്‍ പാല്‍ച്ചായ കുടിയ്ക്കുമ്പോള്‍ പാല്‍ വെറുംവയറ്റില്‍ ഉള്ളിലെത്തുമ്പോള്‍ വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളും വയര്‍ വീര്‍ത്തതായി തോന്നലുമുണ്ടാകും. പാലിലെ ലാക്ടോസ് വയറിനെ ബാധിയ്ക്കുന്നതാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends