Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സൂക്ഷിക്കുക ! ഈ ഭക്ഷണങ്ങൾ ബീജത്തിന്റെ അളവ് കുറയ്ക്കും...

11 MARCH 2018 02:31 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരികയാണ്. ഇപ്പോഴുള്ള പല രോഗങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണരീതിയിലുള്ള മാറ്റമാണ്. ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ കുറേകൂടി ശ്രദ്ധിച്ചാൽ പല രോഗങ്ങളും നമ്മിൽനിന്നും വിട്ടുമാറും. ഭക്ഷണരീതികൾ പുരുഷന്റെ പ്രത്യുൽപ്പാദനശേഷി തന്നെ നഷ്ടമാക്കും. ബീജത്തിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. എണ്ണയില്‍ പൊരിച്ചെടുത്ത ഫ്രൈഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുക. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റിറോണിന്റെ അളവില്‍ കുറവ് വരുത്തുകയും ബീജോത്പാദനം കുറയ്ക്കുകയും ചെയ്യും. ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചിക്കന്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. കാരണം ചിക്കന്‍ വറുത്ത് കഴിക്കുന്നത് ആരോഗ്യത്തിനെ വളരെ ദോഷകരമാണ്. പുരുഷന്റെ ബീജോത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് ആണ് മറ്റൊന്ന്. ഇത് പുരുഷന്‍മാരില്‍ പ്രത്യുത്പാദന ശേഷി കുറക്കുകയും വന്ധ്യതക്ക് കാരണമാകുകയും ചെയ്യുന്നു. സോയ സോയ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാരുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇത് ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും കുറവ് വരുത്തുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. മദ്യപിക്കുന്നതും വിപരീത ഫലം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് ബാജോത്പാദനത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

കാപ്പി കുടിയ്ക്കാതെ ഒരു ദിവസം ആരംഭിയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയില്ല. എന്നാല്‍ കാപ്പിയിലെ കഫീന്‍ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് ബീജോത്പാദനത്തെ മോശമായി ബാധിയ്ക്കുന്നു. കരള്‍ പല വിധത്തിലുള്ള മാംസങ്ങളില്‍ കരളുണ്ടാവുന്നു. എന്നാല്‍ കരള്‍ കഴിക്കുന്നത് ആരോഗ്യമെങ്കിലും ബീജോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കരള്‍ കഴിക്കുന്നത് കാരണമാകുന്നു. പ്രോസസ്ഡ് മീറ്റ് കഴിയ്ക്കുന്നതും വിപരീത ഫലമാണ് ഉണ്ടാക്കുക. ഹോട്ട് ഡോഗ് പോലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം ഭാവിയെ ദോഷകരമായി തന്നെ ബാധിയ്ക്കും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. കാരണം കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. ഉത്പാദന ക്ഷമത കുറക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends