Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പുരുഷനിൽ ഇഞ്ചിപ്പാൽ കാട്ടുന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയൂ...

21 MARCH 2018 10:31 AM IST
മലയാളി വാര്‍ത്ത

ഉദരരോഗങ്ങൾ, ഛർദ്ദി, ദഹനകേട്, അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് തുടങ്ങി പല രോഗങ്ങൾക്കും പരിഹാരമായ ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. പല ആരോഗ്യപ്രശ്നങ്ങളും അകറ്റാൻ ഇഞ്ചി സഹായിക്കുന്നു. പുരുഷന് കിടപ്പറയില്‍ കരുത്ത് നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഒറ്റമൂലികൂടിയാണിത്. ഇഞ്ചിപ്പാല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

മൂന്നരക്കപ്പ് വെള്ളം, നാല് ടേബിള്‍ സ്പൂണ്‍ ഇഞ്ചി തൊലി കളഞ്ഞ് ചതച്ചത്, രണ്ട് ടേബിള്‍ സ്പൂണ്‍ ചായപ്പൊടി, അരക്കപ്പ് പാല്‍, രണ്ട് ടീസ്പൂണ്‍ പഞ്ചസാര എന്നിവയാണ് ഇഞ്ചിപ്പാൽ തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ. വെള്ളത്തില്‍ ഇഞ്ചിയിട്ട് നല്ലതു പോലെ തിളപ്പിക്കാം. നല്ലതു പോലെ തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്ത് വെക്കാം. ഇതിലേക്ക് ചായപ്പൊടി ചേര്‍ക്കാവുന്നതാണ്. പിന്നീട് പാലും പഞ്ചസാരയും ചേര്‍ക്കാം. പഞ്ചസാര കൂടുതല്‍ വേണ്ടവര്‍ക്ക് ചേര്‍ക്കാവുന്നതാണ്. നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചായപ്പൊടി വേണ്ടവര്‍ക്ക് മാത്രം ചേര്‍ത്താല്‍ മതി. പാല്‍ മാത്രം ഒഴിച്ചും ഇത് തയ്യാറാക്കാവുന്നതാണ്. രാത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് എന്നും ഒരു ഗ്ലാസ്സ് കഴിക്കാവുന്നതാണ്. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് ഇഞ്ചിപ്പാല്‍ കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വയറിളക്കം മൂലം കഷ്ടപ്പെടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചിപ്പാല്‍. ഇഞ്ചി വയറിനുണ്ടാവുന്ന ഏത് അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യവും നല്‍കുന്നു. വയറിളക്കം എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇഞ്ചിപ്പാല്‍. എല്ല് തേയ്മാനമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധിയാണ് ഇത്. 30-40 വയസ്സാവുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ദഹന സംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇഞ്ചി മികച്ചതാണ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കുന്നു.

പേശീവേദനക്ക് ആശ്വാസം പകരുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇതിലുള്ള ആന്റി ഇന്‍ഫഌമേഷന്‍ പേശീ വേദനക്ക് ആശ്വാസം പകരുന്ന ഒന്നാണ്. കായികാധ്വാനം മൂലമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. സ്ത്രീകളെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇഞ്ചിപ്പാലിന് കഴിയുന്നു. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന മൂഡ് ചേഞ്ചിനും പരിഹാരം കാണുന്നു. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാവാതെ പോവുന്ന പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഇത്തരം പുരുഷന്‍മാര്‍ക്ക് നല്ല ഉത്തേജനം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇഞ്ചിപ്പാല്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. സ്ഥിരമായി കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിലുള്ള ആരോഗ്യ ഘടകങ്ങള്‍ തന്നെയാണ് ഇതിന് സഹായിക്കുന്നത്. ഇതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്ര്ശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. തൊണ്ട വേദനക്കുള്ള പരിഹാരമാണ് ഇഞ്ചിപ്പാല്‍. ഇത് പെട്ടെന്ന് തന്നെ തൊണ്ടവേദനയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. ശരീരം തണുപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഇഞ്ചിപ്പാല്‍. ചൂടുകാലാവസ്ഥയില്‍ എന്തുകൊണ്ടും ശീലമാക്കേണ്ട ഒന്നാണ് ഇഞ്ചിപ്പാല്‍. ഇത് ശരീരത്തിന്റെ ഓരോ ഭാഗത്തേയും വളരെയധികം സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിപ്പാല്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends