Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..

നിത്യേന ഓറഞ്ച് ശീലമാക്കിയാൽ

17 APRIL 2018 05:35 PM IST
മലയാളി വാര്‍ത്ത

ഈ വേനൽക്കാലത്തു ഓറഞ്ച് വാങ്ങിയാൽ രണ്ടുണ്ട് കാര്യം; ദാഹവും മാറ്റാം സൗന്ദര്യവും കൂട്ടാം. ഓറഞ്ചിന് ഇത് രണ്ടിനും ഉള്ള കഴിവുണ്ട്. ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചു അധികമൊന്നും ചിന്തിക്കാതെയാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്. ജലാംശം ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണല്ലോ ഓറഞ്ച്; അതുകൊണ്ടു തന്നെ വേനൽക്കാലത്തു നമ്മൾ

ഏറെയും ആശ്രയിക്കുന്നത് ഓറഞ്ചിനെയാണ് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
ദാഹവും ക്ഷീണവും മാറ്റുന്നത് പോലെ തന്നെ കിഡ്‌നിയിൽ കല്ലുണ്ടാകുന്നത് തടയാൻ ഓറഞ്ചിന് കഴിയും. ബ്ലഡ് പ്രഷർ കുറക്കാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഓറഞ്ച് നമ്മെ സഹായിക്കുന്നു.

നിത്യേന ഓറഞ്ച് ശീലമാക്കിയാൽ ശരീരത്തിന് അകത്തും പുറത്തുമുണ്ടാകുന്ന അലര്ജിയെ തടയാൻ സാധിക്കും. അതുകൊണ്ട് തന്നെ ആസ്ത്മ ഉള്ളവർക്ക് ഭയം കൂടാതെ കഴിക്കാൻ പറ്റിയതും ഓറഞ്ച് തന്നെയാണ്. ഓറഞ്ചിന്റെ തൊലി ഭക്ഷണമാക്കിയാൽ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഓറഞ്ചിന്റെ ഓറഞ്ചിന് അനന്ത സാധ്യതയാണ്. ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്താൽ വെയിലത്ത് ഇറങ്ങി നടക്കുന്നത് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റാൻ കഴിയും. ഇതിനുവേണ്ടി ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചു പനിനീരിൽ ചേർത്ത് പുരട്ടണം.

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടു തന്നെ ഇതിന്റെ ജ്യൂസ് തൊലിപ്പുറത്തു പുരട്ടുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മം ആരോഗ്യവും തിളക്കവും ഉള്ളതാകും. ഓറഞ്ചിന്റെ തൊലിയും തൈരും കൂടി മിക്സ് ചെയ്ത് മുഖത്തു പുരട്ടിയാൽ നിറം വർധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (9 minutes ago)

ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....  (34 minutes ago)

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....  (47 minutes ago)

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ല  (1 hour ago)

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി ആര്‍ബിഐ... ഒക്ടോബര്‍ 1 മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും  (1 hour ago)

കണ്ണീർക്കാഴ്ചയായി... തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ...വിചാരണ തുടങ്ങി, ദ്യക്സാക്ഷി ഓട്ടോ ഡ്രൈവർ ഷെഫീക്ക് കൂറുമാറി, പ്രതിയെ അറിയില്ലെന്നും താടി വച്ച ഒരാളായിരുന്നുവെന്നും ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ കൂടി അവസരമുണ്ടെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  (2 hours ago)

സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (9 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (10 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (10 hours ago)

Malayali Vartha Recommends