Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പച്ചക്കറിയിൽ വിഷമയം കണ്ടെത്താൻ ചില മാർഗങ്ങൾ......

19 APRIL 2018 12:09 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിനായി കഴിയ്ക്കുന്ന ഒന്നാണ് ഭക്ഷണം. മായം കലര്‍ന്ന ഭക്ഷണ സാധനങ്ങളും , കീടനാശിനിയില്‍ കുളിച്ച പച്ചക്കറികളുമാണ് നമ്മള്‍ ദിവസേന കഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭക്ഷണത്തിലെ മായം ഇന്ന് ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന ഒന്നുമാണ്.

പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണ് മിക്കവാറും എല്ലാ പച്ചക്കറികളും. എന്നാല്‍ ഇന്നു മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്ന മിക്കവാറും പച്ചക്കറികള്‍ വിഷാംശമായാണ് എത്തുന്നത്. അതിന്റെ കാരണം കെമിക്കലുകള്‍ തന്നെയാണ്. ഇത് പച്ചക്കറികളിൽ കൂടുതൽ വിഷാംശം നല്കുന്നു.

പച്ചക്കറികള്‍ കേടാകാതിരിയ്ക്കാനും വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും എളുപ്പം പഴുക്കാനുമെല്ലാമായി ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളാണ് ഇവയില്‍ പലതിലും അടിയ്ക്കുന്നത്. ഇത് ക്യാന്‍സറടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

പച്ചക്കറിയില്‍ വിഷമയമാണോ എന്നറിയാൻ ചില മാർഗങ്ങൾ....

തക്കാളിയും ഇതുപോലെ കെമിക്കലുകള്‍ അടങ്ങിയ ഒന്നാണ്. ഇതുപോലെ ഇവ തൊട്ടുനോക്കിയാല്‍ നല്ലതാണോയെന്നറിയാം. തക്കാളിയില്‍ വെളുത്ത വരകളുണ്ടെങ്കില്‍ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. തക്കാളിയില്‍ സ്പർശിക്കുമ്പോൾ തൊലി കൃത്രിമമായി തോന്നുന്നുവെങ്കില്‍ ഇത് കെമിക്കലുകള്‍ അടങ്ങിയതാണെന്നര്‍ത്ഥം.

ക്യാരറ്റ് പൊതുവേ കാഴ്ചയ്ക്കു നല്ല നിറമുള്ള, നല്ല വലിപ്പമുള്ളതു നോക്കിയാണ് നാം തെരഞ്ഞെടുക്കുക. പെട്ടെന്നു കണ്ണില്‍ പെടുന്നത് ഇതാണെന്നതാണ് വാസ്തവം. അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത ക്യാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്. എന്നാല്‍ ഇത്തരം ക്യാരറ്റുകള്‍ നല്ലതല്ല.

കുക്കുമ്പർ അഥവാ ചെറുവെള്ളരി ആരോഗ്യകരമായ ഒന്നാണ്. സാലഡുകളിലെ പ്രധാന സ്ഥാനമാണ് ഇവക്ക്. ധാരാളം വെള്ളമടങ്ങിയ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതുമാണ്. കുക്കുമ്പർ വാങ്ങുമ്പോൾ ഇതിന്റെ കീഴറ്റം നല്ല കട്ടിയുള്ളതുനോക്കി വാങ്ങുന്നതാണ് നല്ലത്. ഇതുപോലെ ഇവ മുറിക്കുമ്പോൾ ഇതില്‍ കുരുവില്ലെങ്കിൽ ഇതുപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ ധാരാളം വിഷാംശം ഉള്ളതിനാൽ ഇത് വാങ്ങരുത്.

ഇലക്കറികൾ വളരെ അധികം ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഇലക്കറിയായ ക്യാബേജിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ചും ഇലവര്‍ഗത്തില്‍ പെട്ട ഇതില്‍ പുഴുവും മറ്റും വരാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ. ക്യാബേജ് അധികം കട്ടി കൂടിയ ഇതളുകളുള്ളതു നോക്കി വാങ്ങരുത്. കട്ടി കുറഞ്ഞ, അധികം വലിപ്പമില്ലാത്ത ഒരേ നിറത്തിലെ ക്യാബേജ് നോക്കി വാങ്ങുക. ഇവയില്‍ എന്തെങ്കിലും പാടുകളോ കുത്തുകളോ ഉണ്ടെങ്കിലും വാങ്ങരുത്.

മത്തങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്. മത്തങ്ങയും കുരുവുമെല്ലാം ഒരുപോലെ ആരോഗ്യകരവുമാണ്. എന്നാല്‍ മത്തങ്ങ പുറംതൊലിയില്‍ അധികം പാടുകളില്ലാത്ത, മിനുസമുളളവ നോക്കി വാങ്ങുക. ഇത് ആരോഗ്യപരമായി നല്ലതാണ്. അതേ സമയം പുറംതൊലിയില്‍ വരകളുള്ള, പ്രത്യേകിച്ചു നേര്‍വരകളല്ലാത്തവയെങ്കിലും ഇരുണ്ട നിറത്തിലെ കുത്തുകളുണ്ടെങ്കിലും വാങ്ങാതിരിയ്ക്കുക. ഇത് രാസപ്രയോഗത്തിന്റെ സൂചനായാണ് കാണിയ്ക്കുന്നത്. ആരോഗ്യപരമായി നല്ലതല്ലെന്നര്‍ത്ഥം.

ഉരുളക്കിഴങ്ങ് ഇതുകൊണ്ടുള്ള വിഭവങ്ങള്‍ ഏറെ സ്വാദിഷ്ടവുമാണ്. ഇത് പല രൂപത്തിലും, കറിയായും വറുത്തുമെല്ലാം കഴിയ്ക്കുന്നതും സാധാരണം. എന്നാല്‍ ഇവ ധാരാളം കെമിക്കലുകള്‍ പെട്ടെന്നു തന്നെ വലിച്ചെടുക്കുന്ന വിധമാണ്. ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ. അല്ലാത്തവ മിക്കവാറും പല കെമിക്കലുകളും അടിച്ചതാകാന്‍ വഴിയുണ്ട്.

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ കയ്യില്‍ പിടിച്ചു നോ്ക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയില്‍ വളര്‍ത്തിയാകും. ഇതുപോലെ ഇവയില്‍ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്.

തണ്ണിമത്തനും സീസണില്‍ വാങ്ങിയില്ലെങ്കില്‍ കെമിക്കല്‍ പ്രയോഗം അടങ്ങിയതാകാന്‍ വഴിയുണ്ട്. തണ്ണിമത്തന്‍ മുറിയ്ക്കുമ്ബോള്‍ നല്ല ചുവപ്പു നിറവും അതേ സമയം മഞ്ഞ നാരുകളുമെങ്കില്‍ രാസപ്രയോഗമുള്ളവയെന്നര്‍ത്ഥം. സാധാരണ കെമിക്കല്‍ അടങ്ങാത്ത തണ്ണിമത്തനില്‍ വെള്ള ഫൈബറുകളാണ് ഉണ്ടാവുക. ഇതുപോലെ തണ്ണിമത്തന്‍ മുറിക്കുമ്പോൾ ഇതിലെ മാംസളമായ ഭാഗത്തു പിളര്‍പ്പുണ്ടെങ്കില്‍ ഇതും രാസപ്രയോഗ സൂചനയാണ് നല്‍കുന്നത്. നാം പലപ്പോഴും ഇത് നല്ലപോലെ പഴുത്ത തണ്ണിമത്തന്‍ അടയാളമായി കാണാറുണ്ട്. എന്നാല്‍ വാസ്തവം ഇതല്ല.

ആപ്പിളുകളും ധാരാളം കെമിക്കലുകളടങ്ങാന്‍ സാധ്യതയുള്ള ഒന്നാണ്. സാധാരണ നല്ല നിറത്തിലുള്ള, തൊലിയില്‍ പാടുകളോ മറ്റോ ഇല്ലാത്ത നല്ലപോലെ പഴുത്ത പോലുള്ളവയാണ് നാം നോക്കുക. ഇതുപോലെ തിളക്കമുള്ള തൊലിയും. എന്നാല്‍ തിളക്കമുള്ള തൊലി പലപ്പോഴും മെഴുകിന്റെ അംശമാണ് കാണിയ്ക്കുന്നത്. അല്‍പം പച്ചനിറമുള്ള, അത്രക്ക് അഴകില്ലാത്ത, അധികം വലിപ്പമില്ലാത്ത ആപ്പിള്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. ഇത് കെമിക്കല്‍ അംശം കുറച്ചു മാത്രം അടങ്ങിയതാകും.

ചെറികളിലും ധാരാളം കെമിക്കലുകള്‍ അടങ്ങാന്‍ സാധ്യതയേറെയാണ്. ചെറികള്‍ നല്ല തെളിഞ്ഞ നിറവും എല്ലായിടത്തും ഒരേ നിറവുമെങ്കില്‍ ഇത് നല്ലതാണെന്നാണ് സൂചന നല്‍കുന്നത്. കെമിക്കലുകളെങ്കില്‍ പലയിടത്തും പല നിറങ്ങളുണ്ടാകും. പ്രത്യേകിച്ചും വെളുത്തു കുത്തുകളുമുണ്ടാകും. ഇതിനര്‍ത്ഥം ഇതില്‍ രാസവസ്തുക്കളുണ്ടെന്നതാണ്. ഇതുപോലെ ഇതിന്റെ മണവും വ്യത്യസ്തമാകും. ചെറികള്‍ ചൂടുവള്ളത്തിലിട്ടാല്‍ അല്‍പ സമയത്തിനു ശേഷം ഇതിന്റെ മണം വ്യത്യാസപ്പെടുന്നില്ലെങ്കില്‍ ഇതിനര്‍ത്ഥം രാസവസ്തുക്കള്‍ അടങ്ങിയവയല്ലെന്നതാണ്.


ഇതുവഴി ഒരു പരിധി വരെ നമുക്കു വിഷത്തില്‍ നിന്നും ഇതുവഴി വരുന്ന രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. എപ്പോഴും സീസണല്‍ അതായത് അതാതു സീസണില്‍ ലഭിയ്ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുക . സീസണല്ലാത്തവ കൃത്രിമ വഴികളുപയോഗിച്ചു വളര്‍ത്തിയതാകാന്‍ സാധ്യതയേറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (12 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (20 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (52 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends