Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..

തണ്ണിമത്തൻ പാനീയത്തിലൂടെ നമ്മുടെ ആയുസ്സ് നീട്ടി തരാം ...

01 MAY 2018 12:57 PM IST
മലയാളി വാര്‍ത്ത

തണ്ണിമത്തന്‍ വേനല്‍ക്കാല ഭക്ഷണവും പാനീയവുമെല്ലാമാണെന്നു പറഞ്ഞാല്‍ ഓർ തെറ്റുമില്ല . വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കാന്‍ പറ്റിയ ഇത്രയും നല്ലൊരു ഭക്ഷണവസ്തു വേറെയില്ലെന്നുവേണം, പറയാന്‍. വേനല്‍ക്കാലത്താണ് ഇത് സുലഭമായി ലഭിയ്ക്കുകയും ചെയ്യുന്നത്.തണ്ണിമത്തനില്‍ ധാരാളം സിങ്കും മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്.

ഇതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം പല അസുഖങ്ങള്‍ തടയാനും ഇത് ഏറെ നല്ലതാണ്. ഇതില്‍ ലൈകോഫീന്‍ ധാരാളമുണ്ട്. ഇതാണ് ക്യാന്‍സറടക്കമുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ഒരു ഘടകം. ലൈക്കോഫീനാണ് ചുവന്ന നിറം നല്‍കുന്നതും. ആര്‍ജിനൈന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.തണ്ണിമത്തന്‍ പല രീതിയിലും കഴിയ്ക്കാം. ഇത് വെറുതെ കഴിയ്ക്കാം, കുരുമുളകു ചേര്‍ത്തു കഴിയ്ക്കാം, നാരങ്ങാനീരും ഇഞ്ചിയും ചേര്‍ത്തും കഴിയ്ക്കാം. ഓരോ ചേരുകള്‍ക്കും അതിന്റേതായായ ആരോഗ്യഗുണങ്ങളും പ്രത്യേകതകളുമുണ്ട്.

തണ്ണിമത്തന്‍ ജ്യൂസില്‍ അല്‍പം നാരങ്ങാനീരൂം ഇഞ്ചിനീരും കലര്‍ത്തി കുടിച്ചു നോക്കൂ, പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കാന്‍ ഇത് സഹായിക്കും.ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ദഹനത്തിന് നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണിത്.നാരങ്ങാനീരും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയും. തടി കുറയ്ക്കും, രക്തധമനികള്‍ വൃത്തിയാക്കും ഇങ്ങനെ ഒരു പിടി ഗുണങ്ങള്‍ ഇഞ്ചിയ്ക്കുമുണ്ട്.തണ്ണിമത്തന്‍ ജ്യൂസില്‍ ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്തു കഴിച്ചാല്‍ ആയുസിന്റെ പാനീയമെന്നു തന്നെ പറയാം. പല ആരോഗ്യപ്രശ്‌നങ്ങളും അകറ്റുന്ന, ആരോഗ്യം നല്‍കുന്ന ഒന്നാണിത്.

ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏ്റ്റവും നല്ല വഴിയാണ് തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്തും തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ ഏറെ നല്ലതാണ്. വേനല്‍ക്കാലത്തു പ്രത്യേകിച്ചും ഈ രീതിയില്‍ തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒരു ചേരുവ കൂടിയാണിത്. തണ്ണിമത്തനും നാരങ്ങയും ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ഭക്ഷണക്കൂട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. ഇതുപോലെയാണ് ഇഞ്ചിയും. ഇതും ഉന്മേഷം നല്‍കാന്‍ സഹായിക്കും. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണിത്. അസിഡിറ്റിയും ഗ്യാസുമെല്ലാം നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (7 minutes ago)

ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....  (32 minutes ago)

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....  (45 minutes ago)

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ല  (1 hour ago)

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി ആര്‍ബിഐ... ഒക്ടോബര്‍ 1 മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും  (1 hour ago)

കണ്ണീർക്കാഴ്ചയായി... തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ...വിചാരണ തുടങ്ങി, ദ്യക്സാക്ഷി ഓട്ടോ ഡ്രൈവർ ഷെഫീക്ക് കൂറുമാറി, പ്രതിയെ അറിയില്ലെന്നും താടി വച്ച ഒരാളായിരുന്നുവെന്നും ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ കൂടി അവസരമുണ്ടെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  (2 hours ago)

സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (9 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (10 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (10 hours ago)

Malayali Vartha Recommends