Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ആല്‍മണ്ട് അഥവാ ബദാമിന് കഴിയും എന്ന് പഠനങ്ങൾ പറയുന്നു

02 MAY 2018 03:08 PM IST
മലയാളി വാര്‍ത്ത

മാറി വരുന്ന ജീവിതശൈലികള്‍ സൃഷ്ടിക്കുന്ന പ്രശനങ്ങള്‍ വളരെ ഏറെയാണ് . എന്നാല്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഹൃദ്രോഗ പ്രശ്‌നങ്ങള്‍. നിരവധി ആളുകളാണ് ഇന്ന് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് . പ്രായഭേദമന്യേയാണ് ഇത് കാണപ്പെടുന്നതും. ജീവിതശൈലി മാറ്റത്തെ കൂടാതെ പാരമ്പര്യമായും ഹൃദ്രോഗം വരാം. എന്നാല്‍ പോഷക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള കൃത്യമായ ആഹാരക്രമത്തിലൂടെ രോഗസാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നാണ് വിദഗ്ധര്‍ പഠനത്തിലൂടെ പറയുന്നത്.ആഹാരക്രമീകരണങ്ങൾ ശരിയല്ലാത്തതാണ് പ്രധാന കാരണം .

അത്തരത്തിലൊരു പഠനത്തിലൂടെ പറയുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കാന്‍ ആല്‍മണ്ട് അഥവാ ബദാമിന് കഴിയും എന്നാണ് . ശരീരത്തിലുണ്ടാകുന്ന കൊഴുപ്പാണ് ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇത്തരം കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബദാമിന് കഴിയുമെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത് . ഇവരുടെ പഠനത്തില്‍ നിന്നാണ് ബദാമിന് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി രക്തത്തിലെ ഹൃദയാരോഗ്യത്തിന് ആവശ്യമായ ഘടകങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസം 45 ഗ്രാം ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ബദാം കഴിക്കാന്‍ കഴിയുമെന്നത് ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

എന്നാല്‍ ബദാം എങ്ങനെ കഴിക്കുമെന്ന കാര്യത്തില്‍ പലര്‍ക്കിടയിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിറ്റാമിന്‍ ഇ യുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആയതിനാല്‍ ഇവ ആഹാരക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ഹൃദയസംരക്ഷണത്തിന് സഹായകമാകും.

കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ കാക്കാൻ ബദാം പതിവായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി17, കെ എന്നവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ ത‌‌ടയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (12 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (20 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (52 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends