Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ക്യാൻസറിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ....................

09 MAY 2018 02:22 PM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ ഇന്ന് സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഒരു രോഗമായി മാറികഴിഞ്ഞു. അപകടകാരിയായതും അല്ലാത്തതുമായി വിവിധ തരത്തിലുളള കാന്‍സര്‍ ഉണ്ട്. കാന്‍സറിനെ ഭയപ്പെടുന്നവരാണ് പലരും. എന്നാല്‍ കാന്‍സറിനെ ഭയപ്പെടുന്നതിന് മുമ്പ് ഏതൊക്കെ തരത്തിലുള്ള ക്യാന്‍സറുകളാണ് നിങ്ങളെ പിടികൂടുന്നതെന്നും അതിന്റെ കാരണങ്ങളും മുന്‍കരുതലുകളെയും കുറിച്ച് അറിയൂ.

* യൂട്രസ്സിലുണ്ടാകുന്ന കാന്‍സര്‍ ആണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍. ഇത് മൂലം വളരെ കുറച്ച് പേര്‍ മാത്രമേ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നുളളു.

* തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍മൂലമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നത്. ഇത് സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ആര്‍ത്തവം ക്രമമല്ലാതിരിക്കുക മറ്റ് ശാരീരിക അവശതകള്‍ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

* സാധാരണയായി കണ്ടുവരുന്നതാണ് കിഡ്‌നി കാന്‍സര്‍. 40 കഴിഞ്ഞ പുരുഷന്‍മാരിലാണ് ഇത് അധികം കാണ്ടുവരുന്നത്. ഇതിന് പ്രധാന കാരണം പുകവലിയാണ്.

* ബ്ലാഡര്‍ കാന്‍സര്‍ മൂലമാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ബ്‌ലാഡറിനകത്ത് അസാധാരണമായി കോശങ്ങള്‍ വളരുന്ന അവസ്ഥയാണിത്. ഇത് സ്ത്രീകളേയും പുരുഷന്‍മാരേയും ഒരേ പോലെ തന്നെ ബാധിക്കുന്നു.

* കുടല്‍ ക്യാന്‍സറാണ് മറ്റൊന്ന്. ഇത്തരത്തിലൊരു ക്യാന്‍സര്‍ നിങ്ങളെ പിടികൂടിയാല്‍ അത് ശരീരത്തിലെ ന്യൂട്രിയന്‍സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ് കുടല്‍ ക്യാന്‍സര്‍.

* പുരുഷന്‍മാരെ ബാധിക്കുന്നതാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. ഇന്ന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വളരെയധികം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തുന്നത്.

* സ്ത്രീകളെ ബാധിക്കുന്ന ഒന്നാണ് സ്തനാര്‍ബുദം. പാരമ്പര്യവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ട്. മരണകാരണവരെയാകാവുന്ന ഒന്നാണ് ഇത്.

* ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുളള ഒന്നാണ് ശ്വാസകോശാര്‍ബുദം. ഇത് പെട്ടെന്നുതന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പെട്ടെന്ന് പകരുന്നു. പുകവലിക്കാരിലാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (11 minutes ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (22 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (39 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (51 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (1 hour ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (1 hour ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (9 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (9 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (10 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (10 hours ago)

Malayali Vartha Recommends