Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...

ശരീര ഭാരം കുറക്കാൻ ഉരുളക്കിഴങ്ങു..............

16 MAY 2018 03:51 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്സ് സർവകലാശാല ഗവോഷകർ കണ്ടുപിടിച്ചിരിക്കുന്നു . ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമത്രേ.

വിഷമയമില്ലാത്ത പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മീൻ വർഗങ്ങൾ, മുട്ട, പയർ വർഗങ്ങൾ എന്നിവയും ഇതേ ഗുണം ചെയ്യുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

 

ഡോ. നിക്കോളാ ബക്‌ലൻഡിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാലറിയും ഗ്ലൈസെമിക് ഇൻഡ്ക്സും കുറഞ്ഞ ആഹാരങ്ങൾ ശരീരഭാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് വിശകലനം ചെയ്തത്. ഇതിനായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ അമിത ശരീരഭാരമുള്ള 90 പേരെ പഠനത്തിൽ ഉൾപ്പെടുത്തി. ഇവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യത്തെ ഗ്രൂപ്പിൽ പെട്ടവരോട് കാലറി കുറഞ്ഞതും ഗ്ലൈസെമിക് ഇൻഡക്സ് കൂടിയതുമായ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പുകാർ കഴിച്ചത് കാലറിയും ഗ്ലൈസെമിക് ഇൻഡക്സും കുറഞ്ഞ ആഹാരങ്ങളായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പുകാരോട് അവർക്കിഷ്ടപ്പെട്ട എന്ത് ആഹാരവും കഴിക്കാനാണ് ഗവേഷകർ ആവശ്യപ്പെട്ടത്.

ഈ മൂന്ന് ഗ്രൂപ്പിലുള്ളവർക്കും ഉരുളക്കിഴങ്ങും നൽകി. ഓരോ ആഴ്ചയിലും അ‍ഞ്ചു മുതൽ ഏഴു വരെ ഉരുളക്കിഴങ്ങ് കഴിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. 12 ആഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവിൽ മൂന്നു ഗ്രൂപ്പിലുള്ളവർക്കും വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി.

ആരോഗ്യകരമായ രീതിയിൽ ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തിയാൽ ശരീരഭാരം കുറയുമെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷൻ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (5 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (22 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (34 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (10 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends