Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...

പപ്പായ ഗർഭിണികളിൽ നല്ലതോ ........

16 MAY 2018 05:05 PM IST
മലയാളി വാര്‍ത്ത

ആസ്വാദ്യകരമായ രുചി മൂലം 'മാലാഖമാരുടെ ഫലം' എന്നാണ് പപ്പായ അറിയപ്പെടുന്നത്. പപ്പായ പൂര്‍ണ്ണമായും പഴുത്തു കഴിയുമ്ബോള്‍ ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, വൈറ്റമിന്‍ A, B എന്നിവയുടെ കലവറയാകുന്നു. ഗര്‍ഭകാലത്ത് പപ്പായ കഴിക്കാമോ എന്നത് ഗര്‍ഭിണികളായ പല സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമാണ്.

ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുന്നു. നമ്മുടെ നാട്ടില്‍ പച്ച പപ്പായയും പപ്പായപ്പഴവും കഴിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികളെ വിലക്കുകയും ചെയ്യാറുണ്ട്. ഗര്‍ഭഛിദ്രമുണ്ടാക്കാനോ ടെറാട്ടജനിക് (ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്ന വസ്തു) ആയി പ്രവര്‍ത്തിക്കാനോ ഉള്ള അതിന്റെ കഴിവാണ് പപ്പായയോടുള്ള ഭയത്തിനു കാരണം, .

ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില ശാസ്ത്രീയ പഠനങ്ങള്‍ പരിശോധിക്കാം.

ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുമ്ബോഴോ ഗര്‍ഭിണിയായിരിക്കുമ്ബോഴോ പച്ച പപ്പായ കഴിക്കരുതെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. പച്ച പപ്പായയുടെ കറയില്‍ അടങ്ങിയിരിക്കുന്ന 'പാപെയ്ന്‍' ഗര്‍ഭപാത്ര സങ്കോചത്തിലേക്കും ഗര്‍ഭം അലസുന്നതിലേക്കും നയിച്ചേക്കാം. ദഹനക്കുറവുള്ളപ്പോള്‍ 'വെജിറ്റബിള്‍ പെപ്സിന്‍' അഥവാ പാപെയ്ന്‍ നല്ല ശമനം നല്‍കും.

പച്ച പപ്പായയുടെ കറ ഓക്സിടോസിന്‍ പോലെയും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ (ഹോര്‍മോണുകള്‍) പോലെയും പ്രവര്‍ത്തിക്കും. ഈ ഹോര്‍മോണുകളാണ് പ്രസവവേദനയുടെ ലക്ഷണങ്ങള്‍ ശരീരത്തുണ്ടാക്കുന്നത്. പ്രസവസമയത്ത് ഗര്‍ഭപാത്രം സങ്കോചിക്കുന്നത് തുടങ്ങാനോ ശക്തമാക്കാനോ കൃത്രിമ ഓക്സിടോസിനും പ്രോസ്റ്റാഗ്ലാന്‍ഡിനും ഉപയോഗിക്കാറുണ്ട്.
സംവേദനക്ഷമത കൂടുതലുള്ള വ്യക്തികളില്‍ പപ്പായ കടുത്ത അലര്‍ജിയുണ്ടാക്കാം. പപ്പായയുടെ കറ കടുത്ത ചൊറിച്ചിലുണ്ടാക്കും. പച്ച പപ്പായയില്‍ കറ കൂടുതലായിരിക്കും.

പപ്പായപ്പഴത്തില്‍ അത് നിസ്സാര അളവിലേ ഉണ്ടാകൂ. മാസം തികയാതെ പ്രസവിക്കുകയോ ഗര്‍ഭപാത്രം സങ്കോചിക്കുന്നതുമൂലം ഗര്‍ഭമലസിപ്പോകുകയോ ചെയ്തിട്ടുള്ള സ്ത്രീകളില്‍ തീരെ ചെറിയ അളവിലാണെങ്കില്‍പ്പോലും പപ്പായയുടെ കറ അപകടകാരിയായേക്കാം.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പപ്പായയുടെ കുരു ഗര്‍ഭമലസുന്നതിനും പ്രത്യുല്പാദന ശേഷി ഇല്ലാതാക്കുന്നതിനും കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്തരം നിഗമനങ്ങളിലെത്താവുന്ന തരം റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.


പൂര്‍ണ്ണമായും പഴുത്ത പപ്പായ ഗര്‍ഭത്തിന് ഒരു ഭീഷണിയായി കരുതപ്പെടുന്നില്ല. എന്നിരുന്നാലും, പപ്പായപ്പഴം ഗര്‍ഭകാലത്ത് പൂര്‍ണ്ണമായും സുരക്ഷിതമാണോ അല്ലയോ എന്ന് അന്തിമാഭിപ്രായം പറയാനുമാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (5 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (22 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (34 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (10 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends