Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

പായ്ക്കറ്റ് ഭക്ഷണത്തിൽ ഒരു വലിയ അപകടകാരി ഒളിഞ്ഞിരിപ്പുണ്ട്‌

16 MAY 2018 05:01 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്നും പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങാറില്ല?ഇവ ആരോഗ്യത്തിന് അപകടമാണെന്ന് നിങ്ങൾക്ക് അറിയാമോ?ഫ്രിഡ്ജിൽ ഇരിക്കുന്ന പാലും ജ്യൂസുമെല്ലാം അപകടകാരികളാണ്.ചിലപ്പോൾ അപകടമായ രാസവസ്തുക്കൾ കാർഡ്ബോർഡ് പാക്കിങ്ങിലൂടെ നമ്മുടെ ഉള്ളിൽ കടക്കുന്നു.അതിനാൽ ഇനി ഷോപ്പിൽ പോകുമ്പോൾ സുരക്ഷിതമല്ലാത്ത പാക്കറ്റിലുള്ളത് വാങ്ങാതിരിക്കുക.

എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങളും വാങ്ങാതിരിക്കുക.രാസവസ്തുക്കളുടെയും എൻസൈമുകളുടെയും സാനിധ്യത്തിൽ പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണം നഷ്ടപ്പെടുന്നു.ഭക്ഷണവും ചുറ്റുപാടും മാറുമ്പോൾ ഇതിനു കൂടുതൽ വ്യത്യാസം ഉണ്ടാകുന്നു.സ്റ്റോർ ചെയ്യുന്ന രീതി ഭക്ഷണത്തിന്റെ ഗുണവും രൂപവുമെല്ലാം മാറ്റുന്നു.താപനിലയും ഭക്ഷണത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്.അന്തരീക്ഷത്തിലെ വ്യത്യാസവും താപനിലയും പായ്ക്കറ്റ് ഭക്ഷണത്തിന്റെ ഗുണത്തിന് വ്യത്യാസം ഉണ്ടാക്കുന്നു.ഭക്ഷണ പായ്ക്കറ്റിൽ സിന്തറ്റിക് കെമിക്കലുകൾ വളരെ ദോഷം ചെയ്യുന്നവയാണ്.ഇവ ആരോഗ്യത്തെ വളരെ ദോഷമായി ബാധിക്കുന്നു.

ഈ രാസവസ്തുക്കൾ ഭക്ഷണത്തെ മലിനമാക്കുകയും ഗുരുതര ആരോഗ്യപ്രശ് നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.പായ്ക്കറ്റ് ഭക്ഷണം ആരോഗ്യത്തെ ബാധിക്കുകയും കൊളസ് ട്രോൾ അളവ് കൂട്ടുകയും ചെയ്യുന്നു.ഈ രാസവസ്തുക്കൾ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു.ഇത് നിങ്ങളുടെ ആരോഗ്യത്തെ ഹനിക്കുകയും ചെയ്യുന്നു.

ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യവും ഗ്ലാസിൽ പാക്ക് ചെയ്യുന്നത് ഗുണകരമായി നാം കണക്കാക്കുന്നു.ഭക്ഷണങ്ങളും പാനീയങ്ങളും ഗ്ലാസ്സിലുള്ളത് ഉപഭോക്താക്കൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.ഇതിൽ രാസപ്രവർത്തനത്തിന്റെ അളവ് പൂജ്യമായും ഭക്ഷണത്തിന്റെ രുചിയും മണവും നിലനിൽക്കുമെന്നും വിശ്വസിക്കുന്നു.ചില ടൈപ്പ് ബോട്ടിലിൽ ലെഡ് അടങ്ങിയിരിക്കുന്നതായി നിങ്ങൾക്കറിയാമോ?ലെഡിലെ ന്യുട്രോ ടോക്സിന് ആരോഗ്യത്തിന് ഹാനികരമാണ്.ഫ്താലേറ്റ് എന്ന രാസവസ്തു ഗ്ലാസ് ബോട്ടിലുകൾ പുറത്തുവിടുന്നു.ഗവേഷകർ പറയുന്നത് ഇവ പെരുമാറ്റ വൈകല്യവും ആണുങ്ങളിൽ വന്ധ്യതാ പ്രശ് നവും ഉണ്ടാക്കും എന്നാണ്.

അതിനാൽ ഗർഭിണികളും കുട്ടികളും ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക.ക്യാൻസർ സാധരണ സിന്തറ്റിക്കോ പ്ലാസ്റ്റിക്കോ ആയി ഭക്ഷണ വസ്തുക്കൾ സമ്പർക്കം പുലർതാറുണ്ട്.ഗ്ലാസ് ജാറുകളിൽ കോട്ടിങ്ങോ ലാമിനേഷനോ കാണാറുണ്ട്.ഫോര്മാല്ഡിഡ് എന്ന രാസവസ്തു സ്തനാര്ബുദത്തിന് കാരണമാകാറുണ്ട്.ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്ന വസ്തുക്കളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്.പ്ലാസ്റ്റിക് ബോട്ടിലിലും കാർബണേറ്റ് പാനീയങ്ങളിലും ഫോര്മാല്ഡിഹൈഡിന്റെ അളവ് കൂടുതലാണ്.

നാഡീ പ്രശ്നങ്ങളും ഇൻഫ്ളമേറ്ററിയും ചെറിയ അളവിലെ രാസവസ്തുക്കൾ പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.തലവേദന ,നദീ പ്രശനങ്ങൾ ഇൻഫ്ളമേറ്ററി പ്രശനങ്ങൾ എന്നിവ ഇവ ഉണ്ടാക്കുന്നു ഈസ്ട്രജൻ വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിലെ രാസവസ്തുക്കൾ ഫോറിൻ ഈസ്ട്രജൻ ഉണ്ടാക്കുന്നു.ഇവ ശരീരത്തിലെ യഥാർത്ഥ ഹോർമോണിനു വ്യത്യാസം ഉണ്ടാക്കുകയും ഹോർമോൺ അസന്തുലനം ഉണ്ടാകുകയും ചെയ്യുന്നു.ഹൃദ്രോഗം പ്ലാസ്റ്റിക് പോളികാര്ബണേറ്റ് വസ്തുക്കളിലെ ബിസ് ഫെനോൾ എന്ന രാസവസ്തു ഹൃദയ സംബന്ധിയായ രോഗങ്ങൾ ഉണ്ടാക്കുന്നു.ദഹനപ്രശ് നങ്ങൾ പ്ലാസ്റ്റിക്കോ റബറോ ആയി സമ്പർക്കത്തിൽ വരുന്ന ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ് നങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു.

പ്രമേഹം ഫ്ലാലേറ്റ പോലുള്ള പ്ലാസ്റ്റിക്കിൽ രാസവസ്തുക്കളും സൗന്ദര്യ വസ്തുക്കളിലെ രാസവസ്തുക്കളും അപകടകാരികളാണ്.അതിനാൽ ശരീരത്തെ സംരക്ഷിക്കാനും ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും രക്ഷപ്പെടാനും പാക്കറ്റിലെ ഭക്ഷ്യവസ്തുക്കൾ കഴിക്കാതിരിക്കുക ആസ്തമ ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കൾ ആസ്തമ വർധിപ്പിക്കും.പ്ലാസ്റ്റിക്കിലും പ്ലാസ്റ്റിക് പത്രങ്ങളിലും അടങ്ങിയിരിക്കുന്ന ബിസ് ഫെമോൾ എന്ന രാസവസ്തു 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ ആസ്തമ കൂടുതലായി ഉണ്ടാകാൻ കാരണമാകുന്നു.

വന്ധ്യത ബിപി എ ഹോർമോൺ ലെവൽ മാറ്റുന്നു.ബിസ് ഫെനോൾ പോലുള്ള രാസവസ്തുക്കൾ വന്ധ്യതയും സ്തനാർബുദവും ഉണ്ടാക്കുന്നു.ഉയർന്ന രക്തസമ്മർദ്ദം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദ്ദം കാണുന്നു.പായ് ക്കറ്റിലെ പ്ലാസ്റ്റിക്ക് ഇതിന് കാരണമാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (24 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (40 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (48 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends