Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

മുഖം കഴുകുമ്പോൾ സോപ്പ് ഉപയോഗിച്ചാൽ

17 MAY 2018 03:12 PM IST
മലയാളി വാര്‍ത്ത

വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്. ഫാറ്റി ആസിഡുകളുടെ സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം ലവണങ്ങൾ അടങ്ങുന്ന സോപ്പ് നിർമ്മിക്കുന്നത് കൊഴുപ്പിനെ കാസ്റ്റിക് സോഡയുമായി പ്രവർത്തിപ്പിച്ചിട്ടാണ്. ഇന്ന് ഉപയോഗിക്കുന്ന പല വൃത്തിയാക്കൽ പദാർത്ഥങ്ങളും സോപ്പുകളല്ല, മറിച്ച് ഡിറ്റർജന്റുകളാണ്. അവ നിർമ്മിക്കാൻ എളുപ്പവും വില കുറഞ്ഞതുമാണ്.അത് ഏറ്റവും കൂടുതൽ അപകടകാരികളാണ് .

ആളുകൾക്ക് ശുചിത്വപരിപാലനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധിക്കാനായതുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സിലും ജനസംഖ്യയിലും പൊടുന്നനെ കുത്തനെയുള്ള വളർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. മലയാളികളുടെ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പലരും പുറത്തുപോയി തിരികെയെത്തുമ്പോൾ കയ്യും മുഖവും കഴുകുന്നവരാണ്.

അതും സോപ്പ് ഉപയോഗിച്ച്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. മുഖം സോപ്പുപയോഗിച്ച് കഴുകുമ്പോൾ ചര്‍മ്മം കൂടുതല്‍ വരണ്ടതാകും. സോപ്പിലടങ്ങിയിരിക്കുന്ന കാസ്റ്റിക് സോഡ ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം വലിച്ചെടുക്കുന്നതാണ് ഇതിനു കാരണം.

സോപ്പിലെ ആല്‍ക്കലൈന്‍ പിഎച്ച് ചര്‍മ്മത്തിലെ പിഎച്ചിനേയും ആല്‍ക്കലൈന്‍ ആക്കുന്നു. ഇത് ചീത്ത ബാക്ടീരിയകള്‍ ചര്‍മ്മത്തിലുണ്ടാകാന്‍ കാരണമാകും. മുഖ ചര്‍മ്മത്തില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നവയാണ്. സോപ്പ് ഈ ബാക്ടീരിയകളെ കൊന്നൊടുക്കും.

സോപ്പ് മുഖത്തെ പുറത്തുള്ള ആവരണത്തെ കേടു വരുത്തുകയും ചർമത്തിന്റെ സ്വാഭാവിക എണ്ണകളുടെ ഉല്പാദനം കുറയ്ക്കുകയും ചെയ്യും. ചര്‍മ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ സോപ്പ് നശിപ്പിക്കും. മാത്രമല്ല ചര്‍മ്മ സുഷിരങ്ങള്‍ അടയുകയും ഇത് മൂലം മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.

സൂര്യ പ്രകാശത്തില്‍ നിന്നും ചര്‍മ്മത്തിനു ലഭിക്കുന്ന വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാന്‍ ചര്‍മ്മത്തെ സഹായിക്കുന്നത് വഴി എല്ലുകളുടെ ആരോഗ്യത്തിനു പ്രാധാന്യമാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കുന്നതിനു ഇത് കാരണമാകുന്നു.

സോപ്പ് മുഖത്തെ ചര്‍മ്മാരോഗ്യത്തിനു നല്ലതല്ല. ഇത് അണുബാധയുണ്ടാക്കാന്‍ ഇടവരുത്തും. മുഖത്ത് ചുളുവുകളും പ്രായകൂടുതലും വരാന്‍ കാരണമാകുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (5 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (22 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (34 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (10 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends