Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..

പാദങ്ങൾ വീണ്ടുകേറുമ്പോൾ .............

19 MAY 2018 03:29 PM IST
മലയാളി വാര്‍ത്ത

മ​ഞ്ഞു​കാ​ലം വരുമ്പോൾ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​ത് സാധാരണം . അ​ന്ത​രീ​ക്ഷം ത​ണു​പ്പു​കാ​ല​ത്ത് വ​ര​ളു​ന്ന​തുകൊ​ണ്ട് ഒ​പ്പം ന​മ്മു​ടെ ശ​രീ​ര​വും വ​ര​ണ്ടുപൊ​ട്ടു​ന്നു. ​കാ​ല​ടി​ക​ളി​ലെ ചർമത്തി​നു ക​ട്ടി കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ ആ​ഴ​ത്തി​ൽ വി​ണ്ടുപൊ​ട്ടു​ന്നു. ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്ര​മ​ല്ല ഈ ​രോ​ഗ​മു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ 20% ആ​ളുകൾക്കും ഈ ​പ്ര​ശ്നമുണ്ടെ​ന്നു 2012 ൽ ​ന​ട​ത്തി​യ ഒ​രു സ​ർ​വ്വേ വ്യ​ക്ത​മാ​ക്കു​ന്നു. അ​വ​ർ മി​ക്ക​വ​രും ഷൂ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി​ട്ടും ഇ​താ​ണു സ്ഥി​തി.

കാ​ര​ണ​ങ്ങ​ൾ പലത്

ഈ​ർ​പ്പം കു​റ​യു​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കാ​ര​ണം. മ​ഞ്ഞുകാ​ല​ത്ത് ഇ​താ​ണു സം​ഭ​വി​ക്കു​ന്ന​ത്. സോ​റി​യാ​സി​സ് പോ​ലെ ത്വ​ക്കി​നെ വ​ര​ണ്ട​താ​ക്കു​ന്ന ചി​ല രോ​ഗ​ങ്ങ​ൾ, പ്ര​മേ​ഹം, എ​ക്സി​മ എ​ന്നി​വ കാ​ല​ടി​ക​ൾ വി​ണ്ടുകീ​റു​ന്ന​തി​നും അ​തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ അ​ക​ത്തു ക​യ​റി ഗു​രു​ത​രാ​വ​സ്ഥ​ക​ളി​ലെ​ത്തി​ക്കുന്നതിനും ഇടയാക്കുന്നു.

ദീ​ർ​ഘ​നേ​രം നി​ന്നു ചെയ്യേണ്ട ജോ​ലി​ക​ളും, വൃ​ക്ക ത​ക​രാ​ർ, ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക, വി​റ്റ​മി​ൻ എ,​ഡി,ഏ, ​പൊ​ട്ടാ​സ്യം ഇ​വ​യുടെ കു​റ​വ്, അ​നു​യോ​ജ്യ​മ​ല്ലാ​ത്ത പാ​ദ​ര​ക്ഷ​ക​ൾ, പാ​ര​ന്പ​ര്യം, വൃത്തിക്കു​റ​വ് എ​ന്നി​വ​യും രോ​ഗ​കാ​ര​ണ​മാ​കാം.

ഫംഗ​സ് രോ​ഗ​ബാ​ധ, ഹൈ​പ്പോ​തൈ​റോ​യി​ഡി​സം, ജു​വ​നൈ​ൽ പ്ലാ​ന്‍റാ​ർ ഡെ​ർ​മി​റ്റോ​സി​സ്, പാ​മ്‌ലോ​ പ്ലാ​ന്‍റാ​ർ കെ​ര​റ്റോ​മ്മ, അ​മി​ത​വ​ണ്ണം ഇ​വ​യൊ​ക്കെ സ​മാ​ന​മാ​യ രി​തി​യി​ൽ കാ​ല​ടി വി​ണ്ട് കീ​റ​ലി​നു കാ​ര​ണ​മാ​കാ​മെ​ന്ന​തി​നാ​ൽ നാ​ട​ൻ ചി​കി​ൽ​സ​ക​ൾ എ​പ്പോ​ഴും ശ​ശ്വ​ത ഫ​ലം ന​ല്ക​ണ​മെ​ന്നി​ല്ല. കാ​ര​ണ​മ​റി​ഞ്ഞു ചി​കി​ൽ​സി​ച്ചാ​ൽ മാ​ത്ര​മേ ഈ ​അ​വ​സ്ഥ ശ​ശ്വ​ത​മാ​യി മാ​റ്റാ​ൻ സാ​ധി​ക്കൂ.

താ​ത്കാ​ലി​ക പ​രി​ഹാ​ര മാ​ർ​ഗ്ഗ​ങ്ങ​ൾ

* ക​ട്ടി​യാ​യി​രി​ക്കു​ന്ന കാ​ല​ടി ഭാ​ഗ​ങ്ങ​ൾ ഉ​ര​ച്ചു ക​ള​യു​ക.
*ചൂ​ടുവെ​ള്ളം കൊ​ണ്ടു സ്ഥിര​മാ​യി കാ​ലു​ക​ഴു​ക​രു​ത്.അ​ത് വ​ര​ൾ​ച്ച കൂ​ട്ടും
* സോ​പ്പി​ന്‍റെ അ​മി​തോ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക.
* ക​റ്റാ​ർവാ​ഴ അ​ട​ങ്ങി​യ ലേ​പ​നങ്ങ​ൾ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.
* രാ​വി​ലെ ത​ന്നെ ബാ​മു​ക​ൾ, വൈ​റ്റ് പാ​ര​ഫി​ൻ, ഗ്ലി​സ​റി​ൻ ഇ​വ​യി​ലേ​തെ​ങ്കി​ലും പു​ര​ട്ടു​ക. മ​ഞ്ഞു​വെ​ള്ളം കാ​ലി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ത​ക​രാ​റു​ക​ൾ കൂ​ട്ടും
* ഉ​പ്പൂ​റ്റി ഉ​ര​ച്ച് ക​ള​യു​ന്ന​തി​നു മു​ന്പ് കാ​ൽ കു​റ​ച്ചു നേ​രം കു​തി​ർ​ത്ത് വ​യ്ക്ക​ണം. ആ ​വെ​ള്ള​ത്തി​ൽ അ​രക്ക​പ്പ് എ​പ്സം സാ​ൾട്ട് വേ​ണ​മെ​ങ്കി​ൽ ചേ​ർ​ക്കാം. ( ഇം​ഗ്ള​ണ്ടി​ലെ എ​പ്സം എ​ന്ന സ്ഥലത്തു​ള്ള ല​വ​ണ​ജ​ല​ത്തി​ൽ നി​ന്നെ​ടു​ക്കു​ന്ന മ​ഗ്നീ​ഷ്യയ​വും സ​ൾ​ഫേ​റ്റു​മ​ട​ങ്ങി​യ ഒ​രു രാ​സ​വ​സ്തു​വാ​ണ് എ​പ്സം സാ​ൾട്ട്). എ​ന്നാ​ൽ എ​ല്ലാ വി​ണ്ടു​കീ​റലും കാ​ൽ തോ​ലി​ന്‍റെ ക​ട്ടി കൂ​ടു​ന്ന​തു കൊ​ണ്ട​ല്ല എ​ന്നു മ​റ​ക്ക​രു​ത്.
* തേ​ൻ ഈ ​രോ​ഗ​ത്തി​നു ഒ​രു ന​ല്ല മ​രു​ന്നാ​ണു.​അ​ത് അ​ണു​നാ​ശ​കം കൂ​ടി​യാ​ണ്. എ​ന്നാ​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ക​രു​ത​ൽ വേ​ണം.

* വെ​ളി​ച്ചെ​ണ്ണ​യും ഗുണപ്രദം. അത് അ​ണു​നാ​ശ​ക​വും
ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തെ കാ​ക്കു​ന്നതിനു സഹായകവുമാണ്. ചിലതരം ബ്രാൻഡഡ് വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ധാ​രാ​ള​മു​ണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാൽ ജാഗ്രത വേ​ണം. പര​ന് പരാഗത രീ​തി​യി​ൽ തേ​ങ്ങാ​പ്പാ​ൽ കു​റു​ക്കി​യുണ്ടാ​ക്കു​ന്ന ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ​യാ​ണു ബെ​സ്റ്റ്.

ഉ​രു​ക്കു വെ​ളി​ച്ചെ​ണ്ണ

അ​ഞ്ചു തേ​ങ്ങ​യെ​ടു​ത്ത് ന​ന്നാ​യി ചി​ര​കി​ വെ​ള്ളം ചേ​ർ​ക്കാ​തെ പാ​ലു പി​ഴി​ഞ്ഞെ​ടു​ക്കു​ക. ആ ​പാ​ൽ ഓ​ട്ടു​രു​ളി​യി​ൽ വി​റ​ക​ടു​പ്പി​ൽ വ​ച്ച് 2-3 മ​ണി​ക്കൂ​ർ ഇ​ള​ക്കി​യാ​ൽ ഉൗ​റി​വ​രു​ന്ന എ​ണ്ണ​യാ​ണി​ത്. ഇ​തി​ൽ ജ​ലാം​ശം തീ​രെ​യു​ണ്ടാ​കി​ല്ല എ​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ കേ​ടാ​വു​ക​യി​ല്ല. സാ​ധാ​ര​ണ
വെ​ളി​ച്ചെ​ണ്ണ​ പോ​ലെ ദേ​ഹ​ത്തു നി​ന്നു വേ​ഗ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​കി​ല്ല. ന​ല്ല സു​ഗ​ന്ധ​വു​മു​ണ്ടാ​കും.(ചി​ല ബ്രാ​ൻഡുക​ളു​ടെ വെ​ളി​ച്ചണ്ണമ​ണം രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഓ​ർ​ക്ക​ണം gamma-nonalactone (aldehyde C-18 ) ​എ​ന്ന രാ​സ​വ​സ്തു​വി​നു തേ​ങ്ങ​യു​ടെ മ​ണം മാ​ത്ര​മ​ല്ല രു​ചി​കൂ​ടി ന​ല്കാ​ൻ ക​ഴി​വു​ള്ളതാ​ണ്.)

* ചെ​രു​നാ​ര​ങ്ങാനീ​ര്, റോ​സ് വാ​ട്ട​ർ, ഏ​ത്ത​പ്പ​ഴം പ​ൾ​പ്പ് ,ഒ​ലീ​വ് ഒായിൽ, എ​ള്ളെ​ണ്ണ, അ​പ്പ​ക്കാ​രം, ആപ്പിൾ സി​ഡ​ർ വി​നാ​ഗി​രി, ഷി​യ ബ​ട്ട​ർ, റ്റീ ​ട്രീ ഓ​യി​ൽ തു​ട​ങ്ങി ധാ​രാ​ളം പ്ര​യോ​ഗ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ചെ​യ്തു വ​രു​ന്നു​ണ്ട്.

നാ​ട​ൻ പ്ര​യോ​ഗ​ത്തി​ലൂ​ടെ മാ​റാ​ത്ത​തും വീ​ണ്ടും വീ​ണ്ടും വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ വി​ണ്ടുകീ​റ​ലു​ക​ളെ ഒ​രു പാ​ദ​സം​ര​ക്ഷ​ണ വി​ദ​ഗ്ധനെ (podiatrist) ക​ണ്ട് രോ​ഗ​കാ​ര​ണം നി​ർ​ണ​യി​ക്കേ​ണ്ട​താ​ണു.

ഹോ​മി​യോ​പ്പ​തിയിൽ

ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ​യി​ൽ രോ​ഗ​ത്തി​ന്‍റെ കാ​ര്യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണു ചി​കി​ൽ​സി​ക്കു​ന്ന​ത്. ഉ​ള്ളി​ൽ ക​ഴി​ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ കൂ​ടാ​തെ പു​റ​മെ പു​ര​ട്ടാ​നു​ള്ള ലേ​പ​ന​ങ്ങ​ളും ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ട്.

പെ​ട്രോ​ളി​യം ഓ​യി​ന്‍റ്മെ​ന്‍റ്, ഗ്രാ​ഫൈ​റ്റി​സ് ഓ​യിന്‍റ്മെ​ന്‍റ്, ക​ലെ​ൻ​ഡു​ല ഓ​യി​ന്‍റ്മെ​ന്‍റ് ഇ​വ​യാ​ണു സാ​ധാ​ര​ണ ന​ല്കാ​റു​ള്ള ഹോ​മി​യോ​പ്പ​തി ഓ​യന്‍റ്മെന്‍റുക​ൾ.
ഓ​രോ രോ​ഗി​യു​ടെ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ളും വ്യ​ത്യ​സ്തമാ​ക​യാ​ൽ രോ​ഗി​യെ അ​റി​ഞ്ഞു ചി​കി​ൽ​സി​ക്കു​ന്ന ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ വിണ്ടുകീറൽ പൂ​ർ​ണമാ​യി മാ​റ്റാ​ൻ സാ​ധി​ക്കും എ​ല്ലാ​രോ​ഗി​ക​ൾ​ക്കും ഒ​രേ മ​രു​ന്നു ഫ​ലി​ച്ചെ​ന്നു വ​രി​ക​യി​ല്ല.

ഹോ​മി​യോ​പ്പ​തി മ​രു​ന്നു ക​ഴി​ച്ച് രോ​ഗം മാ​റി​യാ​ൽ വീ​ണ്ടും ത​ണു​പ്പു​കാ​ല​ത്ത് വി​ണ്ടുകീ​റ​ൽ വ​രി​ല്ല എ​ന്ന ഗു​ണ​വു​മു​ണ്ട്.

അ​ംഗീ​കൃ​ത ചി​കി​ൽ​സാ​യോ​ഗ്യ​ത​യും നൈ​പു​ണ്യ​വു​മു​ള്ള ഒ​രു ഹോ​മി​യോ​പ്പ​തി ഡോ​ക്ടറെ ക​ണ്ടു ചി​കി​ൽ​സി​ക്കു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (5 minutes ago)

സങ്കടമടക്കാനാവാതെ... ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ്​ മരണത്തിന് കീഴടങ്ങി  (22 minutes ago)

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ  (26 minutes ago)

റഡാർ ചിത്രങ്ങൾ കണ്ട് ഞെട്ടി 25 പേർ മരിച്ചു..!അബിൻ വർക്കി ആശുപത്രിയിൽ..ആറന്മുള മുങ്ങുന്നു അടുത്ത മണിക്കൂറിൽ കൊടും മഴ..  (30 minutes ago)

ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു...  (46 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരി മഠത്തിൽ നടക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും....  (56 minutes ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....  (1 hour ago)

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....  (1 hour ago)

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ല  (2 hours ago)

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം വരുത്തി ആര്‍ബിഐ... ഒക്ടോബര്‍ 1 മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും  (2 hours ago)

കണ്ണീർക്കാഴ്ചയായി... തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ...വിചാരണ തുടങ്ങി, ദ്യക്സാക്ഷി ഓട്ടോ ഡ്രൈവർ ഷെഫീക്ക് കൂറുമാറി, പ്രതിയെ അറിയില്ലെന്നും താടി വച്ച ഒരാളായിരുന്നുവെന്നും ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആ  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ കൂടി അവസരമുണ്ടെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  (3 hours ago)

Malayali Vartha Recommends