Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ

22 MAY 2018 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്, ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

പാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പാല്‍ കുടിക്കാത്ത കുട്ടികള്‍ വളരെ ചുരുക്കമായിരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല അമ്മമാരും ടെന്‍ഷനിലായിരിക്കും. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നുണ്ടോ, പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ആശങ്കകളും അമ്മമാരില്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ഇതിനെയെല്ലാം മറികടക്കാനാണ് അമ്മമാര്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത്. പശുവിന്‍ പാല്‍ കുഞ്ഞിന് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും പാല്‍ കൊടുക്കാവുന്നതാണ്.

കുട്ടികള്‍ക്ക് പക്ഷേ പാല്‍ കൊടുക്കുമ്പോള്‍ അതിന്റെ അധികമാവാന്‍ പാടില്ല. കാരണം അത് ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് പല വിധത്തില്‍ ഇത് ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. ഒരു വയസ്സിനു ശേഷ് കുഞ്ഞിന് പാല്‍ കൊടുക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

എന്നാല്‍ ഒരിക്കലും ഒരു വയസ്സിനു മുന്‍പുള്ള കുട്ടികള്‍ക്ക് പാല്‍ കൊടുക്കരുത്. ഇത് കുഞ്ഞിന് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഒരു വയസ്സിനു ശേഷം കുട്ടികള്‍ക്ക് ധൈര്യമായി പാല്‍ കൊടുക്കാവുന്നതാണ്. പാല്‍ കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ന്യൂട്രിയന്‍സ് കലവറയാണ് പശുവിന്‍ പാല്‍. ഇതിലുള്ള വിറ്റാമിന്‍ പ്രോട്ടീന്‍ എന്നിവ കുഞ്ഞിന് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല വളരെ കൂടിയ തോതില്‍ ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്ന കുഞ്ഞിന്റെ എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നു. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ കുഞ്ഞിന് കൊടുക്കാന്‍ മറക്കേണ്ടതില്ല. എന്നാല്‍ കൊടുക്കുന്നതിന്റെ അളവ് അല്‍പം ശ്രദ്ധിക്കണം എന്ന് മാത്രം.

ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പശുവിന്‍ പാല്‍. ഇത് പിന്നീട് വിറ്റാമിന്‍ എ ആയി മാറുന്നു. കുഞ്ഞ് പശുവിന്‍ പാല്‍ കുടിക്കുന്നതിലൂടെ ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു കുഞ്ഞിന്. വിറ്റാമിന്‍ എ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

കുഞ്ഞിന്റെ വളര്‍ച്ചയുടെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റും കലോറിയും ആരോഗ്യത്തിന് സഹായിക്കുന്നു. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയുടെ ഘട്ടത്തിലും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു പശുവിന്‍ പാല്‍. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദഹനസംബന്ധമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാവാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പാല്‍. കുട്ടികള്‍ വളരുന്ന ഘട്ടത്തില്‍ ദഹനപ്രവര്‍ത്തനങ്ങളും വളരെ പെട്ടെന്ന് നടക്കുന്നു. അതുകൊണ്ട് തന്നെ പാല്‍ ദഹിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നു. അതുകൊണ്ട് ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

നിര്‍ജ്ജലീകരണം പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാല്‍. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വെള്ളത്തിന്റെ അംശം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി അനുഭവിക്കുന്നത് പലപ്പോഴും കുട്ടികളാണ്. കാരണം പെട്ടെന്ന് രോഗത്തേയും ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികളില്‍ ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിനും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പാല്‍. പാല്‍ കഴിക്കുന്നത് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പക്ഷാഘാതം ഒരിക്കലും മുതിര്‍ന്നവരില്‍ മാത്രം വരുന്ന ഒന്നല്ല. കുട്ടികളിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു പലപ്പോഴും പാലിന്റെ ഉപയോഗം. പാലിന്റെ ഉപയോഗത്തിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. കാരണം പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലും കുഞ്ഞിനെ പാല്‍ കുടിപ്പിക്കാതിരിക്കരുത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് സാധാരണയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പാല്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അതുകൊണ്ട് തന്നെ ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കുഞ്ഞിന് നല്‍കാവുന്ന ഒന്നാണ് പാല്‍. അതിന് മടിക്കേണ്ടതില്ല എന്നതാണ് സത്യം. കുട്ടികളില്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പാല്‍ പരിഹാരമാണ്. എല്ലാ അര്‍ത്ഥത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു പാല്‍. ഇത് കുഞ്ഞിന്റെ പല്ലുകള്‍ നല്ല ബലമുള്ളതും ഉറപ്പുള്ളതും ആക്കി മാറ്റുന്നു. ഇതിലുള്ള കാല്‍സ്യം ആണ് പലപ്പോഴും പല വിധത്തിലുള്ള പല്ലിന്റെ അനാരോഗ്യ പ്രശ്‌നങ്ങളും തരണം ചെയ്യുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏത് ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

കുഞ്ഞിനെയും അമ്മമാരേയും ഏറ്റവും അധികം വെട്ടിലാക്കുന്ന ഒന്നാണ് പലപ്പോഴും ഉറക്കമില്ലായ്മ. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാല്‍. പാല്‍ കുടിച്ചാല്‍ നല്ല ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നു. നല്ല ആരോഗ്യത്തോടെയുള്ള ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നു. ഏത് അവസ്ഥയിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് പാല്‍. കുട്ടികള്‍ നല്ല ഊര്‍ജ്ജത്തോടെ കളിച്ച് വളരേണ്ട പ്രായത്തില്‍ അതിന് സഹായിക്കുന്നു പാല്‍ കൊടുക്കുന്നത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം മുതല്‍ക്കൂട്ടാവുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

കുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്‍പം മടി കാണിക്കുന്നവരായിരിക്കും. എന്നാല്‍ പാല്‍ കുടിക്കുന്ന കുട്ടികളില്‍ വിശപ്പും ദാഹവും കൃത്യമായി സംഭവിക്കുന്നു. പാല്‍ ദഹനത്തിന് സഹായിക്കുന്നതിലൂടെ എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇത് കുട്ടികളെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം തന്നെ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാക്കുന്നു. വിശപ്പും ദാഹവുംകുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്‍പം മടി കാണിക്കുന്നവരായിരിക്കും. എന്നാല്‍ പാല്‍ കുടിക്കുന്ന കുട്ടികളില്‍ വിശപ്പും ദാഹവും കൃത്യമായി സംഭവിക്കുന്നു. പാല്‍ ദഹനത്തിന് സഹായിക്കുന്നതിലൂടെ എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇത് കുട്ടികളെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം തന്നെ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാക്കുന്നു.

കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്ന കുട്ടികളില്‍ തലച്ചോര്‍ വികാസം പ്രാപിക്കുന്നു. ബുദ്ധിസാമര്‍ത്ഥ്യത്തിന് ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാല്‍ കൊടുക്കുന്നത് വളരെയധികം നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (45 minutes ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (55 minutes ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (1 hour ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (1 hour ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (1 hour ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (1 hour ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (2 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (3 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (3 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (3 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (4 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (4 hours ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (4 hours ago)

Malayali Vartha Recommends