Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

പോഷക ഗുണമുള്ള കോക്കനട്ട് ആപ്പിൾ

23 MAY 2018 10:04 AM IST
മലയാളി വാര്‍ത്ത

ന​ന്നാ​യി ഉ​ണ​ങ്ങിയ തേ​ങ്ങ​യ്ക്കു​ള്ളില്‍ കാ​ണു​ന്ന വെ​ളു​ത്ത പ​ഞ്ഞി​പോ​ലു​ള്ള ഭാ​ഗ​മാ​ണ് പൊ​ങ്ങു​കള്‍ അ​ഥ​വാ കോ​ക്ക​ന​ട്ട് ആ​പ്പിള്. രു​ചി​ക​ര​വും മാം​സ​ള​വു​മായ പൊ​ങ്ങ് തേ​ങ്ങ​യു​ടെ ഏ​റ്റ​വും പോ​ഷ​ക​മു​ള്ള ഭാ​ഗ​മാ​ണ്.​വി​റ്റാ​മിന്‍ ബി1, ബി 3, ബി5, ബി6 തു​ട​ങ്ങി​യ​വ​യും സെ​ലെ​നി​യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, കാല്‍​സ്യം തു​ട​ങ്ങിയ ധാ​തു​ക്ക​ളും ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.പ​തി​വാ​യി പൊ​ങ്ങ് ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ ശ​ക്തി​യെവര്‍​ദ്ധി​പ്പി​ക്കും.

ശ​രീ​ര​ത്തി​ലെ ഇന്‍​സു​ലി​ന്‍റെ ഉ​ത്പാ​ദ​നംവര്‍​ദ്ധി​പ്പി​ച്ചു പ്ര​മേഹ ല​ക്ഷ​ണ​ങ്ങള്‍ നി​യ​ന്ത്രി​ക്കാ​നും പൊ​ങ്ങ് അ​ത്യു​ത്ത​മ​മാ​ണ്. ആ​ന്‍റി ബാ​ക്‌​ടീ​രി​യല്‍ ആ​യും ആ​ന്‍റി ഫം​ഗല്‍ ആ​യും പ്ര​വര്‍​ത്തി​ക്കാ​നു​ള്ള ക​ഴി​വും പൊ​ങ്ങി​ന് ഉ​ണ്ട്. ദി​വ​സേന പൊ​ങ്ങ് കഴി​ക്കു​ന്ന​ത് ഹൃ​ദ്രോഗ സാ​ദ്ധ്യ​ത​യില്‍ നി​ന്നു ര​ക്ഷി​ക്കു​മെ​ന്നും, ശ​രീ​ര​ത്തില്‍ ന​ല്ല കൊ​ളസ്‌​ട്രോ​ളി​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കു​മെ​ന്നും പ​ഠ​ന​ങ്ങള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട് . ശ​രീ​ര​ത്തി​ന് വേ​ണ്ട ഊര്‍​ജം പ്ര​ദാ​നം ചെ​യ്യാന്‍ ന​ല്ലൊ​രു ഭ​ക്ഷ​ണ​മാ​ണ് പൊ​ങ്ങ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (8 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (17 minutes ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (28 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (45 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (57 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (1 hour ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (1 hour ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (9 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (9 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (10 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends