Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

വയറു കളയാൻ ബേക്കിംഗ് സോഡ .............

23 MAY 2018 03:00 PM IST
മലയാളി വാര്‍ത്ത

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ ആകെയുള്ള തടി വയറിലും കൊഴുപ്പടിഞ്ഞു കൂടാനും തടി കൂടാനും കാരണമാകും. വ്യായാമക്കുറവ്, ജങ്ക് ഫുഡ്, മദ്യം പോലുള്ള ശീലങ്ങള്‍ തുടങ്ങി പല കാരണങ്ങളും വയര്‍ ചാടാനുണ്ട്. വയറ്റില്‍ കൊഴപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിലെ മറ്റ് ഏതു ഭാഗത്തക്കാളും വയറ്റിലാണ് കൊഴുപ്പു വേഗം അടിഞ്ഞു കൂടുക. എന്നാല്‍ ഈ ഭാഗത്ത് അടിഞ്ഞു കൂടിയ കൊഴുപ്പു നിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിയും വരും.

വയര്‍ കുറയ്ക്കാന്‍ ലിപോസക്ഷന്‍ അഥവാ കൊഴുപ്പു വലിച്ചെടുത്തു കളയുന്നതു പോലുള്ള വഴികളിലേയ്ക്കു നീങ്ങുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യപരമായി അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇത്തരം വഴികളും മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ മരുന്നുകളുമെല്ലാം ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷത്തിനാണ് വഴിയൊരുക്കുക.

വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ബേക്കിംഗ് സോഡ. അടുക്കളയിലെ ചില ആവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ബേക്കിംഗ് സോഡ തടിയും വയറും കൊഴുപ്പുമെല്ലാം കളയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്. ധാരാളം മരുന്നു ഗുണമുള്ള ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാകുമെന്ന് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നുമാണ്. ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ഇത ഫലം നല്‍കുകയും ചെയ്യും. ഏതെല്ലാം വിധത്തില്‍ ബേക്കിംഗ് സോഡ അഥവാ സോഡാക്കാരം വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കുമെന്നറിയൂ,

ആല്‍ക്കലൈന്‍ ഗുണമുള്ള ഒന്നാണ് ബേക്കിംഗ് സോഡ. ഇതുകൊണ്ടു തന്നെ വയറ്റിലെ ദഹന പ്രശ്‌നങ്ങള്‍ അകറ്റി അസിഡിറ്റി, ഗ്യാസ് മലബന്ധമെല്ലാം അകറ്റി വയറിന്റെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും.

അസിഡിക് ശരീരത്തിലെ ആല്‍ക്കലൈനാക്കുവാന്‍ ഏറെ നല്ലതാണ് ബേക്കിംഗ് സോഡ. മസിലുകള്‍ അസിഡിറ്റിയുള്ള ശരീരത്തില്‍ പെട്ടെന്നു തന്നെ നശിപ്പിയ്ക്കപ്പെടും. ഉറച്ച മസിലുകള്‍ വയര്‍ ചാടുന്നതും തടി കുറയുന്നതും തടയാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തെ ആല്‍ക്കലൈനാക്കുന്നതു വഴി ഇത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്.

ശരീരത്തിലെ ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍, അതായത് വിഷാംശവും അമിതമായ കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ബേക്കിംഗ് സോഡ ഏറെ സഹായകമാണ്. ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ ബേക്കിംഗ് സോഡ നല്ലതാണ്.

ബേക്കിംഗ് സോഡ വയര്‍ ചാടുന്നതു തടയാനും തടി കുറയ്ക്കാനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം. ഇതു നാരങ്ങയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് പ്രധാനപ്പെട്ട ഒരു വഴി. നാരങ്ങ ബേക്കിംഗ് സോഡയുടെ ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ലിംഫാറ്റിക് സിസ്റ്റം വൃത്തിയാക്കാനും സഹായിക്കുന്നു.

1 ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. കുമിളകള്‍ പോകുന്നതു വരെ ഇത് ഇളക്കണം. ഇത് അടുപ്പിച്ച് അല്‍പ ദിവസം കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബേക്കിംഗ് സോഡ. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. അസിഡിറ്റിയും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ശരീരം പെട്ടെന്ന് ആല്‍ക്കൈനാക്കാന്‍ ബേക്കിംഗ് സോഡ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും വയററിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇളക്കാന്‍. ഇത് ദിവസവും പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുക.

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇളക്കാന്‍. ഇത് ദിവസവും പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുക.

ബേക്കിംഗ് സോഡ, ഗ്രേപ് ഫ്രൂട്ട് എന്നിവയടങ്ങിയതാണ് മറ്റൊരു വഴി. സിട്രസ് പഴ വര്‍ഗങ്ങള്‍ പൊതുവെ കൊഴുപ്പു കളയാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും ആന്റിഓക്‌സിഡന്റുകളുമാണ് ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രേപ് ഫ്രൂട്ടും ബേക്കിംഗ് സോഡയും കലര്‍ത്തിയ മിശ്രിതം കൊഴുപ്പു കളയാന്‍ ഏറെ സഹായകമാകും.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കിഡ്‌നിയുടെ ആരോഗ്യത്തെ കാത്തു സംരക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ബേക്കിംഗ് സോഡ. ശരീരത്തില്‍ യൂറിക് ആസിഡ് അളവു കൂടുന്നതു നിയന്ത്രിയ്ക്കാനും ഏറെ ന്ല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (9 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (18 minutes ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (29 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (46 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (58 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (1 hour ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (1 hour ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (9 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (9 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (10 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends