നാരങ്ങാ തൊലിയിലുള്ള ആരോഗ്യ ഗുണങ്ങൾ ............
പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നാരങ്ങത്തൊലിക്ക് ഉള്ളത്.വയറിളക്കത്തിന് പെട്ടെന്ന് ആശ്വാസം നല്‍കുകായും സൗന്ദര്യപരമായും ആരോഗ്യപരമായുംനിരവധി മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് നാരങ്ങത്തൊലി ഉപയോഗിക്കാവുന്നതാണ്.ശരീരത്തില്‍ അമിത അളവില്‍ ടോക്സിന് കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങത്തൊലി.
ഇനി നാരങ്ങ തൊലി കളയുമ്ബോള്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മള് ഭയപ്പെടുന്ന പല വിധത്തിലുള്ള് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നാരങ്ങ തൊലി സഹായിക്കുന്നു.
രോഗപ്രതിരോധശേഷി ഉറപ്പാക്കാന്‍ ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ജദോഷം, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിരോധമാണ് നാരങ്ങത്തൊലി. പല വിധത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മസംരക്ഷണത്തിന് ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാത്തൊലി.
https://www.facebook.com/Malayalivartha