ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചില മാർഗ്ഗങ്ങൾ............
ഭക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ ഒരു ഭാഗമാണ്. പലരും ശരീരഭാരം കുറക്കാന്‍ ഭക്ഷണം കുറക്കുന്നു. പക്ഷെ ഭക്ഷണം കുറച്ചതുകൊണ്ട് ഭാരം കുറയണമെന്നില്ല . പോഷക ആഹാരങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കുറയുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുകയേ ഉള്ളു.
അതുപോലെ പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യത്തിനുവേണ്ടി വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പലതുണ്ട്. തെറ്റായ രീതിയില്‍ പല്ലുതേയ്ക്കുന്നത് മൂലം പല്ലുകള്‍ക്കും മോണകള്‍ക്കും തകരാറ് സംഭവിക്കും.
അതുപോലെ പല്ല് തേയ്ക്കുമ്ബോള്‍ പതിവായി ഉപയോഗിക്കുന്ന കൈ മാറ്റി പരീക്ഷിക്കുക, ഓഫീസിലേക്കുള്ള സ്ഥിരം വഴി ഉപേക്ഷിച്ച് പുതിയ വഴിയേ പോവുക, നോക്കാതെ സ്പര്‍ശിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക .ഇത് തലച്ചോറിന് തരുന്ന നല്ലൊരു വ്യായാമമാണ്.
അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പെടുത്തുക. ഏത് ശരീരത്തിന് ഉന്മേഷം തരാന്‍ വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha