Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

നഖങ്ങളുടെ നിറം നോക്കി അസുഖം കണ്ടു പിടിക്കാം ......

30 MAY 2018 03:50 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ നഖം നോക്കി നിങ്ങള്‍ക്കുള്ള രോഗം കണ്ടുപിടിക്കാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. നഖവും ആരോഗ്യവുമായി നല്ല ബന്ധമുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ.

ഒരാളുടെ നഖം പരിശോധിച്ചാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാകും. വിളറിയതും മഞ്ഞ നിറമുള്ളതും കറുപ്പ് നിറമുള്ളതുമായ നഖങ്ങള്‍ വിവിധ അസുഖങ്ങളെ കാണിച്ചുതരുന്നതാണ്.

ചില രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖത്തിലൂടെ മനസ്സിലാക്കാം. കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നഖം നോക്കി പറയാന്‍ കഴിയും.
ഇത്തരം നഖങ്ങളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇതൊന്ന് വായിച്ചു നോക്കൂ. മാരക രോഗങ്ങള്‍ നിങ്ങളെ കാര്‍ന്നു തിന്നുന്നതിനുമുന്‍പ് ചികിത്സ നടത്താം.

വെളുത്ത നഖങ്ങള്‍

ചിലര്‍ക്ക് നഖത്തിന് ചുറ്റും വെളുത്തനിറം കാണാം. കരള്‍ രോഗ സാധ്യത ഇവര്‍ക്കുണ്ടാകും എന്നതിന്റെ സൂചനയാണിത്. ഹെപറ്റൈറ്റിസ് ബാധിച്ചവര്‍ക്കും ഇത്തരം വെളുപ്പ് കാണാം.

ചുവപ്പ് നിറം

നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് നിറം കാണാം. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായി ഇതിനെ കാണുന്നു.

കറുത്ത വര

നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തിന്റെ സൂചനയാണിത്. തോക്കിലുണ്ടാകുന്ന ക്യാന്‍സറിനെയാണ് സൂചിപ്പിക്കുന്നത്.

വിളറിയ നഖങ്ങള്‍

വിളറിയ നഖങ്ങളള്‍ പ്രായമുള്ളവരില്‍ കാണാം. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെയുള്ള നഖങ്ങളാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ ലക്ഷണമാണ്. വിളര്‍ച്ച, ഹൃദയാഘാത സാധ്യത, കരള്‍ രോഗങ്ങള്‍ പോഷകാഹാരക്കുറവ് എന്നിവയൊക്കെ ഉണ്ടാകാം.

മഞ്ഞനിറം

ഫംഗസ് ബാധയാണ് ഇത്തരം മഞ്ഞനിറത്തിന് കാരണം. നഖത്തിന് കട്ടി കൂടുകയും ചെയ്യുന്നു. തൈറോയ്ഡിന്റെ ലക്ഷണമായും പറയാം

നീലനിറം

ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോഴമാണ്‌ ശരീരത്തില്‍ നീലനിറം ഉണ്ടാകുന്നത്. ശ്വാസകോശ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കും. പ്രമേഹമുള്ളവരിലും ഇത്തരം നീലനിറം കാണാം.

പരുപരുത്ത നഖം

പരുപരുത്തതും വരകളും ഉള്ള നഖകള്‍ സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്.

നഖം കടിക്കല്‍

ഇടയ്ക്കിടെ നഖം കടിക്കുന്ന ശീലം നല്ലതല്ല. ചിലരുടെ നഖം കടിച്ച്‌ വികൃതമായി കിടക്കുന്നത് കാണാം. ചില മാനസിക രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (5 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (30 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (46 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (58 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends