Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

വെറും വയറ്റിൽ കറിവേപ്പില കഴിച്ചാൽ ......

01 JUNE 2018 02:44 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് നമുക്ക് ശരീരത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കറിവേപ്പില.

കേശസംരക്ഷണത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ പോലെ തന്നെയാണ് കറിവേപ്പില ഉപയോഗിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്ക ഗുണങ്ങളാണ് കറിവേപ്പില കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയില്ല.

എന്നാല്‍ കറിവേപ്പില ഇനി കറിയില്‍ കാണുമ്പോള്‍ ഒരിക്കലും പെറുക്കിക്കളയുന്നതിന് നില്‍ക്കരുത്. മാത്രമല്ല കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് പല വിധത്തില്‍ ആ രോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്

ഏത് കുറയാത്ത തടിയും നമുക്ക് ഇതിലൂടെ കുറക്കാവുന്നതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന തടിയും വയറും കുറക്കുന്നതിന് കറിവേപ്പില വളരെയധികം സഹായിക്കുന്നു. അതിനായി കറിവേപ്പില സ്ഥിരമായി വെറും വയറ്റില്‍ പച്ചക്ക് കഴിക്കുക.

ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് കറിവേപ്പില കഴിക്കുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് കറിവേപ്പില ഒരു മുതല്‍ക്കൂട്ടാണ്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില മികച്ച് നില്‍ക്കുന്ന ഒന്നാണ്. ഇത് പച്ചക്ക് വെറും വയറ്റില്‍ കഴിക്കുന്നതാണ് തടി കുറക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇത് കൂടാതെ തടിയൊതുക്കാന്‍ കറിവേപ്പില പല വിധത്തിലും കഴിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

കറിവേപ്പില വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. 30-40 കറിവേപ്പില വെള്ളം നാരങ്ങ നീര് തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെള്ളം നല്ലതു പോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് കറിവേപ്പില ഇട്ട് നല്ലതു പോലെ കുതിര്‍ത്ത് വെക്കണം.

ഇത് നല്ലതു പോലെ അരിച്ചെടുത്ത് അതിലേക്ക് അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. കറിവേപ്പില വെള്ളം തയ്യാറായി. ഇത് പെട്ടെന്ന് തന്നെ കുടിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ ഇതൊരു ശീലമാക്കുക. പെട്ടെന്ന് തന്നെ തടി കുറക്കാന്‍ ഈ മിശ്രിതം തയ്യാറാക്കുന്നു.

ദിവസവും രാവിലെ കറിവേപ്പില പച്ചക്ക് കഴിക്കുന്നത് പ്രമേഹമെന്ന ആരോഗ്യ പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് എല്ലാ വിധത്തിലും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു കറിവേപ്പില. കറിവേപ്പില പച്ചക്ക് കഴിച്ചാലും വെള്ളം കഴിച്ചാലും ഇത് ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു.

മാത്രമല്ല ടോക്‌സിന്‍ മുഴുവന്‍ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എന്നും മുന്നിലാണ് കറിവേപ്പില. വെറുംവയറ്റില്‍ എന്നും രാവിലെ കറിവേപ്പില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു കറിവേപ്പില. ഹൃദയത്തിന്റെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.

ഡയറിയക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറിവേപ്പില. വെറും അഞ്ചോ ആറോ കറിവേപ്പില ഉണക്കിപ്പൊടിച്ച് അത് തൈരില്‍ കലക്കി മിക്‌സ് ചെയ്ത് കഴിക്കാം. ഇത് ഡയറിയക്ക് പരിഹാരം നല്‍കുന്നു. കുട്ടികള്‍ക്ക കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (6 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (11 hours ago)

Malayali Vartha Recommends